SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം  ::  സ്വാമി ഉദിത് ചൈതന്യ ഓസ്ട്രേലിയന്‍ പര്യടനത്തിന്  ::  ഒലീവിയ കള്‍പോയ്ക്ക് 2012-ലെ വിശ്വസുന്ദരിപ്പട്ടം  ::  മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ഇനി ഓര്‍മ  ::  ജപ്പാനില്‍ ശക്തമായ ഭൂചലനം: സുനാമിക്ക് സാധ്യത  ::  ഫിലിപ്പിന്‍സ്: ബോഭ ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 230  ::  മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്റാള്‍ (93)അന്തരിച്ചു  ::  ബസേലിയോസ് മാര്‍ ക്ളീമിസ് കര്‍ദിനാള്‍ പദവിയിലേക്ക്  ::  മൂംബൈ ഭീകരാക്രമണം: അജ്മല്‍ കസബിനെ തൂക്കികൊന്നു  ::  ഹിമാലയ ഭവനില്‍ വന്‍ തീപിടിത്തം  :: 

LATEST

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2013ലെ ഭാരവാഹികള്‍ ആയി ശ്രീ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഡിറ്റോറിയത്തില്‍ കൂടിയ ആനുവല്‍ ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാരവ&#...

Video News

The player will show in this paragraph

More videos
രാത്രിയാത്രാ നിരോധനം നീക്കാന്‍ കൂട്ടായ പ്രക്ഷോഭം അനിവാര്യം  : :  പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി  : :  എന്‍.പി.ആര്‍. ഒന്നരക്കോടി പേരുടെ ബയോമെട്രി പൂര്‍ത്തിയായി  : :  സുരക്ഷ സംവിധാനം ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി  : :  ഗ്യാസ് സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ നല്‍കാന്‍ ഉത്തരവ്  : :  രാഷ്ട്രപതി ഇന്ന് കൊച്ചയില്‍  : :  പ്രകൃതി സ്വത്തു സംരക്ഷണം വികസന വിരുദ്ധമല്ല  : :  തിരക്ക്: ശബരിമല ദര്‍ശനത്തിന് പത്തുമണിക്കൂര്‍ കാത്തുനില്‍പ്പ്  : :  മാസത്തിലൊരിക്കല്‍ ഒന്‍പതു മുതല്‍ നാലുവരെ വൈദ്യുതി നിയന്ത്രണം  : :  കൊച്ചിന്‍ മെട്രോയ്ക്ക് പച്ചക്കൊടി  : :  കെഎസ്ആര്‍ടിസിയിലെ സമരം സിഐടിയു പിന്‍വലിച്ചു  : :  സ്വകാര്യ- പൊതുപങ്കാളിത്തം വ്യാപകമാക്കും  : :  സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഇല്ല  : :  എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും അംഗീകാരം  : :  ജനത്തിന്റെ പ്രതീക്ഷ നശിപ്പിക്കാതെ സത്യം പറയണം- ശ്രീ ശ്രീ രവിശങ്കര്‍  : : 
  • Thiruvanathapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam

കുടിവെള്ളക്ഷാമം പത്താനപുരത്തും പുനലൂരിലും ഇന്ന് അടിയന്തരയോഗം

പുനലൂര്‍: താലൂക്കിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് പത്താനാപുരത്തും പുനലൂരിലും തിങ്കളാഴ്ച അടിയന്തര യോഗം ചേരാന്‍ താലൂക്ക് വികസന കാര്യ സമിതി തീരുമാനിച്ചു. പത്താനാപുരത്ത് കെ.ബി ഗണേഷ്കുമാറിന്റെയും പുനലൂരില്‍ അഡ്വ.കെ.രാജു എംഎല്‍എയുടെയും നേതൃത്വത്തിലാണ് യോഗം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും താലൂക്ക് വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെളളം എത്തിക്കുന്നത് സംബന്ധിച്ച ആസുത്രണ പിഴവുകളും തടസ്സങ്ങളും പരിഹകരിക്കുകയാണ് ലക്ഷ്യം. മാത്രമല്ല വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെളളമെത്തിച്ച നഗരസഭയില്‍ നിന്ന് വാട്ടര്‍ അതോറിറ്റി പണം ഈടാക്കിയ സംഭവവും ചര്‍ച്ചചെയ്തേക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം രാധാമോഹനന്‍ ചടങ്ങില്‍ അധ്യക്ഷനായി....

Full Story

തിരക്ക്: ശബരിമല ദര്‍ശനത്തിന് പത്തുമണിക്കൂര്‍ കാത്തുനില്‍പ്പ്

ശബരിമല: വന്‍ ഭക്തജനത്തിരക്കില്‍ പതിനെട്ടാംപടി കയറുന്നതിനും ദര്‍ശനത്തിനുമായി 10 മണിക്കൂറില്‍ അധികം നീണ്ട കാത്തുനില്‍പ്പ്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് രാത്രി 7.30മുതല്‍ അയ്യപ്പന്‍മാരെ പമ്പയില്‍ തടഞ്ഞു നിര്‍ത്തിയാണു മലകയറാന്‍ അനുവദിക്കുന്നത്. പുലര്‍ച്ചെ നടതുറന്നപ്പോള്‍ പതിനെട്ടാം പടി കയറാനുളള ക്യൂ മൂന്നര കിലോമീറ്റര്‍ അകലെ മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം വരെയുണ്ടായിരുന്നു. പകലും ഒരു പോലെ തീര്‍ഥാടകര്‍ മലകയറി എത്തി. അതിനാല്‍ തിരക്കിനു കുറവില്ലായിരുന്നു. ഉച്ചപൂജയായപ്പോള്‍ പതിനെട്ടാംപടി കയറാനുളള നിര ശരംകുത്തി യുടേണും കഴിഞ്ഞിരുന്നു. പതിനെട്ടാം പടി കയറുന്നതിന്റെ വേഗം കൂട്ടിയാണ് ക്യൂവിന്റെ നീളം കുറയ്ക്കുന്നത്. മിനിറ്റില്‍ 80 പേരെയാണ് പടി കയറ്റിവിടുന്നത്....

Full Story

എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും അംഗീകാരം

ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരമായി. പദ്ധതികള്‍ പൂര്‍ണമായും അംഗീകരിക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. 25 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 31 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമുളള വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇന്നലെ ചേര്‍ന്ന ജില്ലാ ആസുത്രണ സമിതിയോഗത്തില്‍ കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളിലെയും ഭരണിക്കാവ്, ചെങ്ങന്നൂര്‍, മാവേലിക്കര, ആര്യാട്, അമ്പലപുഴ, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ കൂടി അംഗീകരിച്ചതോടെയാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 40.91 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം. 73 ഗ്രാമപഞ്ചായത്തുകളിലെ 8812 പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആകെ 26.17 കോടി. 12 ബ്ളോക്ക് പഞ്ചായത്തുകളിലെ 805 പദ്ധതികള്‍ക്ക് 88.64 കോടി, അഞ്ച് നഗരസഭകളുടെ 1113പദ്ധതികള്‍ക്ക് 59.7 കോടി. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം 70.6 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അടുത്തവര്‍ഷത്തെ പദ്ധതിയല്‍ ഉള്‍പ്പെടുത്തേണ്ട അഗതി- ആശ്രയ പദ്ധതി ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒര...

Full Story

ജനത്തിന്റെ പ്രതീക്ഷ നശിപ്പിക്കാതെ സത്യം പറയണം- ശ്രീ ശ്രീ രവിശങ്കര്‍

കോട്ടയം: ജനങ്ങളുടെ പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കണമെന്നതാകണം മാധ്യമ പ്രവര്‍ത്തനമെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. സത്യം ഒരുപക്ഷെ നിരാശ ജനിപ്പിക്കുന്നതാവും. സത്യം പറയുന്നതിനൊപ്പം ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തുകയും വേണം. ഗുരുവും പത്രപ്രവകര്‍ത്തകനും ഒരേ കാര്യമാണ് ചെയ്യുന്നത്. രണ്ടുപേരും സത്യം പറയുന്നു. പ്രഭാതത്തിലെ ഊര്‍ജം സായാഹ്നംവരെ നിലനിര്‍ത്താന്‍ കഴിയണം. ജോലിസ്ഥലത്ത് ഇടയ്ക്ക് സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി സ്വസ്ഥമായി ഇരിക്കുക, ദീര്‍ഘശ്വാസമെടുക്കുക എന്നിവ നമ്മെ ഊര്‍ജസ്വലരായി നിലനിര്‍ത്തും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. വാഗാ അതിര്‍ത്തിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതുപോലുളള സ്വീകരണം. സ്വീകരണ സ്ഥലങ്ങളില്‍ ജനക്കൂട്ടമുണ്ടായി. കറാച്ചിയില്‍ രാത്രി ഒരു മണിവരെ ജനം കാത്തുനിന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നീ സ്ഥലങ്ങളില്‍ ആര്‍ട് ഓഫ് ലിവിങ്ങിന്റെ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇവിടെ ധാരാളം ആളുകള്‍ ഏറി വരികയാണ്. മംഗോളിയയില്‍ അറുപതുശതമാനം ജനം ജീവന കലയെ പരിചയപ്പെട്ടു കഴിഞ്ഞു. അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ജീവനകലയ്ക്ക് സ്വീകാര്യത ഏറെയാണ്....

Full Story

ഇടുക്കിയില്‍ വെള്ളം 48 ഘനഅടി മാത്രം പുതുവര്‍ഷത്തില്‍ കേരളം ഇരുട്ടിലേക്ക്

കട്ടപ്പന: കേരളം ഇരുട്ടിലേക്ക്. ഇടുക്കി ഡാമില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന വെളളം 48.64 ഘനഅടി മാത്രം. 2328.64അടിയാണ് തിങ്കാളാഴ്ച സംഭരണിയിലുളള വെള്ളം. ഇതില്‍ 2280 അടിക്കു മുകളിലുളള വെള്ളം മാത്രമേ വൈദ്യുതോല്‍പാദനത്തിന് ഉപകരിക്കൂ. രണ്ടു പതിറ്റാണ്ടിനപ്പുറം ജലനിരപ്പ് ഇത്ര താണിട്ടില്ല. ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണ്. 625.59 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെളളം മാത്രമേ ഡാമിലുളളൂ. പ്രതിദിനം ശരാശരി 3-4 മില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാറുളളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 198 ദിവസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനേ കഴിയൂ. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുകയോ കേന്ദ്ര പൂളില്‍ നിന്ന് അധിക വൈദ്യുതി ലഭിക്കുകയോ ചെയ്തില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ കേരളം ഇരുട്ടിലാകുമെന്ന് സൂചന....

Full Story

പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആധാറിന്റെ രണ്ടാംഘട്ടത്തില്‍ വിദേശ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തണമെന്ന ആശയമാകാം ഇത് മുന്നോട്ട് വെയ്ക്കുന്നത്. പ്രവാസി യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാനാണ് എയര്‍കേരള ശ്രമിക്കുന്നത്. എയര്‍ കേരള അനുവദിക്കുന്നില്ലെങ്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസില്‍ കേരളത്തിന് ഓഹരി നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ ഇന്ത്യാ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും താന്‍ ശ്രമിക്കുന്നുണ്ട്. എയര്‍ ഇന്ത്യയിലെ യാത്രാപ്രശ്നം പരിഹരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുളള കാര്യമെന്നും അദ്ദേഹം പറഞ്ഞു....

Full Story
  • Thrissur
  • Palakkad
  • Malappuram
  • Kozhikode
  • Wayanad
  • Kannur
  • Kasargod

സംഭരണികളില്‍ ഒരു മാസത്തെ വൈദ്യുതിക്കുളള വെളളം

തൃശ്ശൂര്‍: ഒരു മാസത്തെ ഉല്‍പാദനത്തിനുളള വെളളം മാത്രമെ കേരളത്തിലെ ജലസംഭരണികളില്‍ അവശേഷിക്കുന്നുള്ളൂവെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം അഞ്ചിലൊന്നായി കുറച്ചും പുറത്തു നിന്നു വൈദ്യുതി വാങ്ങിയും മേയ് വരെ പിടിച്ചു നില്‍ക്കാനാണു ശ്രമം. പീച്ചി അണക്കെട്ടിനോട് ചേര്‍ന്നു നിര്‍മിച്ച 1.25 മെഗാവാട്ട് വൈദ്യുത നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി വാങ്ങുന്നതുമൂലം 200കോടിയാണു വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം. ഈ നില തുടരാനാകില്ല. സബ്സിഡി നിരക്കില്‍ സൌരോര്‍ജ പാനല്‍ നല്‍കി വീടുകളില്‍ ഒരു കിലോ വാട്ട് വൈദ്യുതി വീതം ഉല്‍പാദിപ്പിക്കാനാണു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ദിവസം ഒരു ബള്‍ബ് അണച്ചാല്‍ 480മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നു മന്ത്രി പറഞ്ഞു....

Full Story

പ്രകൃതി സ്വത്തു സംരക്ഷണം വികസന വിരുദ്ധമല്ല

പാലക്കാട്: പ്രകൃതി സ്വത്തുക്കള്‍ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണു കേരളത്തിനു വേണ്ടതെന്നും ഇതു ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും വി.ഡി സതീശന്‍ എം.എല്‍.എ. മലയാളമനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന സജ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാര്‍ഥം പാലക്കാട് പ്രസ് ക്ളബില്‍ ‘കേരള വികസന മാതൃകയും ലോകവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ വ്യക്തമായി ബോധ്യപ്പെടുത്തിയാലേ പിന്തുണ ലഭിക്കുകയൂളളു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണു വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയുന്നത്. കോടിക്കണക്കിനു രൂപ മുടക്കിയുളള മെട്രോ റയില്‍ പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു. അതില്‍ മല്‍സരിച്ച് ഡിഎംആര്‍സി കഴിവുതെളിയിക്കുകയാണു വേണ്ടത്. സമുദായത്തെയും ആള്‍ക്കൂട്ടത്തെയും പേടിച്ച് അവര്‍ പറയുന്നത് ഏറ്റുപറയുന്ന മെഗാഫോണുകളായി ഇന്നത്തെ നേതാക്കന്‍മാര്‍ മാറി. സംസ്ഥാനത്തെ പൊതുഭൂമി, ടെക്സ്റ്റൈല്‍, ഗോള്‍ഡ് സൂക്ക് സ്ഥാപനങ്ങള്‍ക്കല്ല, സംരംഭകര്‍ക്കാണു നല്‍കേണ്ടത്. റിയല്‍ എസ്റ്റേറ്റുകള്‍ ഒരുക്കുന്ന മായാപ്രപഞ്ചമാണ് ഇന്ന് വികസനമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് വി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു....

Full Story

സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഇല്ല

മലപ്പുറം: ഇന്നുമുതല്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാകപരും നടത്തുന്ന അനിശ്ചിതകാല സമരം ജില്ലിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യബസ് സര്‍വീസിനു പുറമെ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും ഇന്ന് പണിമുടക്കുമെന്നതിനാല്‍ ഹാജര്‍നില താഴാനാണു സാധ്യത. അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം രംഗത്ത്. ജോലിചെയ്യാനെത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായി കലക്ടര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു....

Full Story

സുരക്ഷ സംവിധാനം ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കേന്ദ്ര റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കഴിഞ്ഞ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചു സ്കാനറുകളില്‍ മൂന്നെണ്ണവും 52 ക്യാമറകളില്‍ 28 എണ്ണവുമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മറ്റു സ്റ്റേഷനുകളില്‍ നിന്ന് താല്‍ക്കാലികമായി അഞ്ചു ആര്‍പിഎഫുകാരെ മാത്രം നിയോഗിച്ചാണ് പുതിയ സുരക്ഷാ സംവിധാനം ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കാന്‍ രണ്ടു സ്കാനറുകളും പാര്‍സലുകള്‍ പരിശോധിക്കാന്‍ ഒരു പാര്‍സല്‍ സ്കാനറുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ പരിശോധിക്കാന്‍ രണ്ട് വെഹിക്കിള്‍ സ്കാനറുകള്‍കൂടി സ്ഥാപിക്കുന്നുണ്ട്. റയില്‍വേ സ്റ്റേഷനിലേക്ക് പ്രവര്‍ത്തിക്കുന്ന ഒന്ന്, രണ്ട് പ്ളാറ്റ്ഫോമുകളിലാണ് സ്കാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്....

Full Story

രാത്രിയാത്രാ നിരോധനം നീക്കാന്‍ കൂട്ടായ പ്രക്ഷോഭം അനിവാര്യം

ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധനം നീക്കാന്‍ കക്ഷിരാഷ്ട്രീയത്തിനും സ്വാര്‍ഥലാഭങ്ങള്‍ക്കും അതീതമായി ജനപിന്തുണയും കൂട്ടായ ശ്രമങ്ങളും ഉണ്ടാകണമെന്നും, അതിനൊപ്പം നില്‍ക്കുമെന്നും ബത്തേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റതിരിഞ്ഞുളള പ്രക്ഷോഭങ്ങള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. എംപിയെയും എംഎല്‍എയും പ്രതിസ്ഥാനത്തു കൊണ്ടുവരുന്നത് അപഹാസ്യമായിട്ടു മാത്രമെ കാണാന്‍ കഴിയൂ. എംപിയുടെ എംഎല്‍എയുടെയും താല്‍പര്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രണ്ട് തവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി. അത് പ്രഹസനമായി തോന്നുന്നവര്‍ക്ക് നാടിനോടും രാത്രിയാത്രാ നിരോധന വിഷയത്തോടും തീരെ ഉത്തരവാദിത്തിമില്ല എന്നു വേണം മനസിലാക്കാന്‍, നൂറ്റാണ്ടുകളായി ബാംഗ്ളൂരിലെയും മൈസൂരിലെയും ഗുണ്ടല്‍പേട്ടയിലെയും കേരളത്തിലെയും ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡ് ചില ലോബികളുടെ പിന്തുണയോടെ അടച്ചത് ഇനിയും അംഗീകരിക്കാന്‍ പറ്റില്ല. ബത്തേരിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത ചില റോഡുകളെ ദേശീയപാത 2012ന്റെ ബദല്‍പാതയായി നിര്‍ദേശിക്കുന്നത് അംഗീകരിക്കാനവില്ല. പാത തുറന്നു കിട്ടുന്നതിനായുളള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എംപിയും എംഎല്‍എയും തയ്യാറായിട്ടുളള സാഹചര്യത്തില്‍ മുഴുവന്‍ ജനങ&...

Full Story

ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ തലശ്ശേരിയില്‍

തലശ്ശേരി: നാളെ മുതല്‍ ആറുവരെ നടക്കുന്ന റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 15 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി എണ്ണായിരത്തി ഇരുനൂറോളം കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തു. റജിസ്ട്രേഷന്‍ കിറ്റുകളും നല്‍കി. നിലവില്‍ ലഭ്യമായ 91 അപ്പീലുകള്‍ക്കു പുറമെ കോടതി വഴിയും അപ്പീലുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ രജിസ്ട്രേഷന്‍ നാളെ രാവിലെ നടക്കും. മത്സരം സുഗമമായി നടത്താന്‍ ടീം മാനേജ്മെന്റുകള്‍ക്കു ഇന്നലെ നിര്‍ദേശങ്ങളും ക്ളാസുകളും നല്‍കി. നഗരത്തില്‍ കലോത്സവത്തിന്റെ വിളംബരറാലി നടന്നു. കലോത്സവം നാളെ 10നു ഗവ. ബ്രണ്ണന്‍ എച്ച്എസ്എസില്‍ കേന്ദ്രമന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും....

Full Story

ജെആര്‍ടിസി സോക്കര്‍ ലീഗിനു തുടക്കം; മൊഗ്രാല്‍ ഫുട്ബോള്‍ ലഹരിയില്‍

കാസര്‍കോഡ്; ദേശീയ- സംസ്ഥാന താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ജന്മം നല്‍കിയ മൊഗ്രോല്‍ ഇനി ആറുനാള്‍ ഫുട്ബോള്‍ ലഹരിയില്‍. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ളബ്ബിന്റെ യുഎഇ കമ്മറ്റിയും ചേര്‍ന്ന് ഒരുക്കുന്ന ജെആര്‍ടി മൊഗ്രാല്‍ സോക്കര്‍ ലീഗ് മത്സരത്തിനു തുടക്കമായി. കുത്തിരിപ്പ് മുഹമ്മദിന്റെ പേരിലുളള സറ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫ്രാഞ്ചസി അടിസ്ഥാനത്തില്‍ മത്സരിക്കുന്ന എട്ടു ടീമുകളിലേക്കുളള താരങ്ങളെ ഐപിഎഎല്‍ മാതൃകയില്‍ താര ലേലത്തിലൂടെയാണു ടീമുകള്‍ സ്വന്തമാക്കിയത്. മൊഗ്രാലിലെ അറുപതോളം താരങ്ങള്‍ വിവിധ ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ടീമിലും മൊഗ്രാലിലെ അഞ്ചിലേറെ താരങ്ങള്‍ ഉണ്ട്. ഇവര്‍ക്കൊപ്പം ദേശീയ- സംസ്ഥാന സര്‍വകലാശാല താരങ്ങളും കളത്തിലിങ്ങും. ഉദ്ഘാടനത്തിന് ആയിരങ്ങളാണ് സ്റ്റേഡിയത്തില്‍ എത്തിയത്....

Full Story

 Photo Gallery

 Today's Photos

Greetings

  • Editorial
  • Article
  • Politics
  • Interview

ലോകം വീണ്ടും പുതുവര്‍ഷ പുലരിയില്‍

2012ന് വിടചൊല്ലി 2013നെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങികഴിഞ്ഞു. അരങ്ങൊഴിയുന്ന 2012നെ സന്തോഷത്തിന്റെ ദിനങ്ങളായും അരങ്ങേറുന്ന 2013നെ പ്രതീക്ഷയുടെ ദിനങ്ങളായും കരുതിതന്നെയാണ് എങ്ങും ആഘോഷം. സമയ ദൈര്‍ഘ്യത്തിന്റെ വ്യത്യാസം മാത്രം. കഴിഞ്ഞുപോയ ഇന്നലെകളുടെ ഓര്‍മകളെ അയവിറക്കി വരാനിരിക്കുന്ന നാളെകളെ സ്വീകരിക്കാനുള്ള ഒരു തുടക്കമായിട്ടാണിയാഘോഷം. അലസോരപ്പെടുത്താത്ത ആഘോഷങ്ങള്‍......വീണ്ടും വീണ്ടും......നമുക്ക് ലോകത്തോടൊപ്പം സ്വീകരിക്കാം.
  ലോക സമൂഹം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയില്‍ ആഘോഷങ്ങള്‍ പല ഭാഗത്തും പ്രതീക്ഷിച്ചത്ര ഉണര്‍വോടെയല്ല. ഒരു പക്ഷെ വരാനിരിക്കുന്ന ദിനളങ്ങളിലെം ഒഴിവാക്കാനാകാത്ത അവസ്ഥകളെക്കുറിച്ചുളള ചിന്തയുമാകാം. സമാധാനവും സന്തോഷവും എല്ലാവരും എല്ലായിടത്തും ആഗ്രഹിക്കുന്നുണ്ടങ്കിലും വിചിത്രമായി തന്നെ അത് അകലുകയാണ്. കയ്പേറിയ യാഥാര്‍ഥ്യങ്ങള്‍ മനുഷ്യനെ സ്വസ്ഥതയില്ലായ്മയിലേക്ക് നയിക്കുന്നു. തിരക്കേറിയ ജീവിതം പരിഭ്രാന്തി പടര്‍ത്തി പന്തലിക്കുകയാണ്. എല്ലാ വിശ്വാസങ്ങളും അടിസ്ഥനങ്ങളും അടിപതറികൊണ്ടിരിക്കുന്നു. ഇതുളവാക്കുന്ന സാമൂഹിക വിപത്തിനെ നാം തിരിച്ചറിയണം. അതു വൈകിയാല്‍ പ്രത്യാഘാതം വളരെ വിരൂപമായിരിക്കും. ഇന്ന് നാം കാണുന്ന മൂല്യചുതികള്‍ക്ക് കാരണം സമൂഹം തന്നെയാണ്. ഇതിനെതിരെ സമൂഹം ഒന്നാകെ ഒരുമിച്ച് പ്രതികരിക്കണം. ഉറക്കം...

Full Story

Give Peace a chance..!

The world has advanced leaps and bounds in terms of technology and civic infra-structure developement in the last couple fo decades. Information high-ways world over have supposedly helped millions get access to knowledge, wealth and power.  All these should ideally have turned our planet to a better place to live.  Current era of civilization have been hailed a far superior one than the Older civilizations. But look around, what is it that we see..!! vilent crimes, unfair trade practices!!  wars fought on political reasons never conceivable by lay man !! lack of values..where are we heading our next generation to ?
It is time we teach values, compassion, peace and brotherhood to our childern. Look around and start working on building a better world for our childern.  A world of peace and intellectual harmony. Take a moment back to our ancient Vedic books and look for pearls of wisdom from our Maharshis and Scholars.

Give peace a chance .. Let wisdom prevail.. Build a better world for our children.. Remember the world has everything we need to take care of everybody. Let the wounds caused by the wrong doings of the past heal, give it some time...

...

Full Story

പുതിയ സഖ്യങ്ങള്‍ക്കായി കോണ്‍ഗ്രസ്സ് സമതി

ന്യൂഡല്‍ഹി:  ലോകസഭാ തിരഞ്ഞെടുപ്പില്‍ പുതിയ സഖ്യങ്ങള്‍ പരീരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് ഒരുങ്ങുന്നു. ഇതിനായി കൂട്ടുകക്ഷി ഭരണത്തില്‍ കഴിവു തെളിയിച്ചവരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്സ് ഉപസമിതി രൂപവത്കരിച്ചു. അടുത്ത മാസം നടക്കുന്ന പാര്‍ട്ടിയുടെ നയരൂപവത്കരണ യോഗമായ ചിന്തന്‍ ശിബിരത്തിന് മുന്നോടിയാണ് സമിതി രൂപവത്കരിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ് സമിതി ചെയന്‍മാന്‍. കേരളത്തില്‍ ഇപ്പോഴുളള മുന്നണി സംവിധാനത്തിന്റെ ഉപജ്ഞാതാവാണ് ആന്റണി. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ഡല്‍ഹി  മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ധനമന്ത്രി പി. ചിദംബരം, വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി മനീഷ് തിവാരി, മുന്‍ നാഗാലന്‍ഡ് മുഖ്യമന്ത്രി എസ്.സി ജമീര്‍, യുത്ത് കോണ്‍ഗ്രസ്സ് മുന്‍ ദേശീയ അധ്യക്ഷന്‍ അശോക് തന്‍വാര്‍ എന്നിവരാണ് സമതിയിലെ മറ്റംഗങ്ങള്‍....

Full Story
  • VASUDEV PULICKKAL
  • MOHAN GUPTA
  • MATHEW MOOLECHERIL
  • DONNA MAYOORA
  • ACHARYA MANNADI HARI
  • ANIL PENNUKKARA

GREAT MINDS DISCUSS IDEAS, MEDIOCRE MINDS DISCUSS EVENTS, SMALL MINDS DISCUSS PERSONALITIES

 Malayalee families migrated to the United States, which has assimilated the cultural  tradition of many different people from all parts of the world, have problem in adopting   that culture. The reason for this may be attributed to their  high esteem  for their own culture. Contrary to American  culture,  they are familiar with a culture where elders are respected and parents are considered as Gods by  children. The atmosphere of the family is congenial to their growth  as they are properly directed and loved by the parents. Also, they are punished for their mistakes to avoid recurrence  and strict discipline is imposed on them. In the United States Malayalee/Indian  families want to introduce the same pattern of life back home. Therefore, there are serious issues between the youngsters and the immigrant parents.

 

Children born and brought up in the United States  are  in a dilemma as they are   placed between two cultures. The Indian parents who  think that their culture is unique will be disturbed if their children   tend to lean to western culture. They fear that every identity personal, ethnic or national will be faded or lost because the children living in the Unite States  do not think  of themselves as Keralites or rightly speaking Indians; they would fully assimilate in to the melting pot of American culture brushing aside their origin and pedigree. Therefore parents will try to mould their children in to Indian culture without understanding the ongoing psychological problems within the youngsters. Is it totally wise for the parents to insist their children to follow completely the Indian tradition at every instance in a different society? Are we honoring the dignity of  the new generation or suppressing their free thinking. What happens when our innate behavior is restricted or controlled? We will be behaving differently and unusually. The natural qualities of  human beings develop  along with time. However, proper directions can facilitate growth and development.

 

Most of the immigrant families in the United States  regardless of their race and nationality might be debating with their high school children as to what would be the choice of their future studies. Most of the time parents and children do not agree on their choices. There might be cases where children acceded   to their parents’ pressure which lead them to chaos. Is it advisable to pressurize the children to adopt our culture and inflict our  ideas  that bridle and jeopardizes  their natural thoughts? Here is a story by Anton Chekhov that reveals  the diversion in a cat  when   it was  placed  in a situation not in conformity  with its natural instinct. 

 

“ When My  uncle Pyotr Demyanich  was about to leave for the High School where he taught Latin, he saw that the binding of his grammar book had been nibbled by mice.  His hat was also nibbled  the previous day. Fearing that  they will  have a feast on his clothes, he discussed the matter with his cook, Praskovya and suggested to get a cat. Praskovya brought a cat. He said the cat was not very good as it was a silly little baby.  Mr. Demyanich   thought that  any thing can be accomplished by training and suggested training for the cat.  The cat did not pay much attention to this conversation. It blinked and lay curled as if in deep thought.

 

While retuning from school Mr. Demyanich  went to the local store and bought a mouse trap. He prepared the bait to trap the mice and engaged in correcting  his students’ homework. He heard a sudden clop. A tiny and  shining mouse  was in the cage shivering with fear. Being happy in succeeding to catch the mouse, he shouted Praskvya to bring the cat. When the cat was put in front of the mouse trap it looked bewildered and hastened to run away. Mr. Demyanich exclaimed, “the cat is afraid of mice.” Then he advised the cook to hold...

Full Story

 Intellectual Slavery of English
           English which is known by about 5% Bhaaratiya people has made 95% Bhaaratiya people illiterate. These five percent English knowing people control the state machinery. Only an English knowing boy can get into the Bhaaratiya army, navy, air force or Para military forces. Hindi, the official language of Indian Union still remains virtually outcast.
            Bhaaratiya historians,  Anglicized as they are and dominating the Bhaaratiya Historical Congress and the Indian Council of Historical Research, have assiduously concealed the fact that India’s intellectual growth  stopped more than a thousand years ago when Arabic and Persian replaced Sanskrit and Prakrit.  Before that, India that is Bhaarat, was not only the cultural treasure house of the world but also the intellectual giant contributing to every field of human knowledge e.g., science, astronomy, physiology, medicine, mathematics, philosophy and what not.
            That was possible because Sanskrit, the main link language of the country made it possible for every Bhaaratiya to participate in all spheres of learning and contribute his mite in the development of art, culture, science, literature, and philosophy. Then Sanskrit and Prakrit maintained the unity of Bhaarat amongst various diversities. Now we have been for hundred years, trying to find unity in diversities through medium of English. It is a wild – goose chase. Bhaarat may not be heading towards disintegration but feelings of discord keep raising heads from time to time.
            It is time that Bhaaratiya intellectuals ponder as to why Bhaarat did not move an inch beyond Charak and      Shushrut (on medicine and surgery); Aryabhatt and Varahmihir (in astronomy) and the like. Persian of the mediaeval period was replaced by English which is still ruling the country. Consequently, Bhaarat, a country of more than 100 crores of people continues to be the largest intellectual dwarf in the world.
            Mahatma Gandhi said in 1916 on the occasion of opening of Banaras Hindu University that was attended by the then Viceroy, Lord Hardinge:
            “…every Indian youth, because he acquird his knowledge through the English language, lost at least six years      
of life.  Multiply that by the number of students turned out by our schools and colleges, and find out yourself how many thousand years have been lost to the nation … , I have heard it is being  said that after all it is English educated India which is leading and which is doing all the things for the nation. It would be monstrous if it were otherwise …   But suppose that we had been receiving during the past 65 year’s education through our vernaculars, what should we have today? We should have today a free Bhaarat, we should have our educated men, not as if they were foreigners in their own land but speaking to the heart of the nation; they would be working amongst the poor, and whatever they would have gained during these 65 years would be a heritage for the nation. (Extract from Mahatma; Vol. 1by D.G. Tendulkar)
Mahatma Gandhi on tyranny of English:
            Let me give a chapter from my own experience. Up to the age of 12 all the knowledge I gained was through Guajarati, my mother tongue. I knew then something of Arithmetic, history and Geography. Then I entered a high school.  For the first three years the mother tongue was still the medium of education. But the school master’s business was to drive English into the pupil’s heads. Therefore more than half of our time was given to learning English, and mastering its arbitrary spelling and pronunciations. It was a painful discovery to learn a language that is not pronounced as it was written.
            The pillory began with the fourth year. Every thing has to be learnt through English - Geometry, Algebra, Chemistry, Astronomy, History, geography. The tyranny of English was so great that even Sanskrit or Persian had to be learnt through English, not through the mother tongue. If any boy spoke in the class in Guajarati which he understood, he was punished. It did not matter to the teacher if a boy spoke bad English which he could neither pronounce correctly norteacher understand fully. Why should the teacher worry?  His own English was by no means without blemish.
            And let me confess to the reader that in spite of all my love for the mother tongue, I do not to this day know the Guajarati equivalents of the technical terms of Geometry, Algebra, and like.  I know now that what I took four years to learn of Arithmetic, Geometry, Algebra, Chemistry, and Astronomy, I should have learnt easily in one year, if I had not to learn them through English but Guajarati. My grasp of the subject would have been easier and cleaner. I would have made use of such knowledge in my home … 
            I must not be understood to decry English or its noble literature. The columns of Harijan are sufficient evidence of my love for English.  But the nobility of English literature cannot avail the Indian nation any more than the temperature climate or the scenery of England, can avail her.  India has to flourish in her own climate, and scenery and her own literature, even though all the three may be inferior to the English climate, scenery and literature. We and our children must build on our own heritage. If we borrow another we impoverish our own.  Why need I learn English to get at the best what Shakespeare and Milton thought and wrote?
            The medium of instruction should be altered at once and at any cost, the provincial languages being given their rightful place. I would prefer temporary chaos in higher education to the criminal waste that is daily accumulating.
            I have the greatest faith in the Dravidians some day taking up Hindi study seriously. If an eighth of the efforts that they put in mainstream English were to be devoted to learning Hindi, instead of the rest of India remaining a sealed book to them, they will be one with us as never before. I know th...

Full Story

മായയാം വീഥി

”ആന്തലു കിള്ളുന്നോരു വീക്ഷയാണതല്ലോ
ആത്മാവ് പിടച്ചീടും നിന്‍ നയനദര്‍ശനങ്ങളാലും
ഉന്മാദലഹരിയിലാഴ്ത്തീടുന്നു മധുചൊരിയും നിന്നധരങ്ങളും  
നിന്‍ മുല്ലമൊട്ടിന്മല്ലകങ്ങളോ പ്രഭചൊരിയുന്നു എന്നല്ലുകളിലും”  

ദിനംന്തോറും കാണുന്നു ഞാന്‍ നിന്‍രൂപം
നിശ്ചലമുകരിതമായെപ്പോഴും മുമ്പിലും
കര്‍ണ്ണങ്ങള്‍ കൂര്‍പ്പിച്ചു ഞാന്‍ തിരഞ്ഞു
ശബ്ദവീചികളോ  കേള്‍പ്പതിനായില്ല ...  

സ്പര്‍ശിച്ചു നോക്കിയെന്‍ വിരലുകളാലെ  
താപമോ ശീതമോ എന്നറിയുവാന്‍ 
മണത്തുനോക്കിയെന്‍ വികൂണികയാലെ
ഗന്ധത്തിനെന്തേലും  മാറ്റമെന്നറിയുവാന്‍

താപമാണുനിന്‍ അനുഭൂതിയെന്നോ മറിച്ചു 
ശീതമാണുനിന്‍ ഭാവകമെന്നോ അറിയില്ല
സുഗന്ധമാണോ ഞാനനുഭവിച്ചതെന്നോ  അതോ
നാറ്റമാണോയെന്ന് പറയുവാനും ഞാനശക്തന്‍ 

ഗതകാലോര്‍മ്മകള്‍ ഗമീച്ചീടുമെന്നില്‍ നിത്യവും
ഒത്തുവസിച്ചതാം ആനല്ലകാലത്തിന്‍ മാധുര്യങ്ങളെ 
മറക്കൂയെന്നു പലവട്ടമുരുവിട്ടു ആന്തരത്തില്‍ പക്ഷെ
ഊക്കോടെ മടങ്ങിയെത്തീടും നീ തല്ക്ഷണത്തിലായും......    

നിന്‍ കളിചിരിഫലിതങ്ങള്‍ മൂളയിലിരുന്നിതാ
മൂളിപ്പാട്ടായി മൂളീടുന്നേന്‍ എന്‍ എകാന്തതയതിലും
നിന്‍ ഭക്ഷണപാനീയങ്ങള്‍ തന്‍ രുചികളുമോര്‍മ്മയും
ഇപ്പോഴും ശമിപ്പിച്ചീടുന്നൂയെന്‍ വന്‍ബുഭുക്ഷിതകളും    

ഒന്നിച്ചോന്നല്ലാതെ എന്മരണംവരെ പിരിയില്ലെന്ന് 
അരുő...

Full Story
  • Fashion
  • Wheels
  • Kids
  • Astrology

കൈകള്‍ക്ക് മൊഞ്ചേകാന്‍ ഗോള്‍ഡന്‍ സില്‍വര്‍ മൈലാഞ്ചി

മണവാട്ടിയുടെ കൈകള്‍ മൈലാഞ്ചികൊണ്ട് അലങ്കരിക്കുന്നത് എല്ലാ മതവിഭാഗക്കാരും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ്. വരാന്‍ പോകുന്ന സന്തോഷം നിറഞ്ഞ ദിനങ്ങളുടെ തുടക്കം. മൈലാഞ്ചിച്ചെടിയിലെ ഒരിലപോലും വയ്ക്കാതെ നുള്ളിയെടുത്ത് അല്പം പച്ചമഞ്ഞളും ചേര്‍ത്തരച്ചു കൈയില്‍ ഓണപ്പൂക്കളം പോലെയിടുന്ന ഡിസൈനില്‍ നിന്നു തുടങ്ങാം മൈലാഞ്ചിയിടലിന്റെ ചരിത്രം. അതു പിന്നീട് കോണിന്റെ രൂപത്തിലേക്കു വഴിമാറി. ഗ്രാമങ്ങളിലുള്ള ലേഡീസ് സ് റ്റോറുകളില്‍ വരെ ലഭ്യമായി. പാല്‍വെള്ള നിറമുള്ള കൈവെള്ളയില്‍ മൈലാഞ്ചി ചുവപ്പ് നല്‍കുന്ന അഴക് പെണ്‍കൊടിക്ക് എത്ര വര്‍ണിച്ചാലും മതിയാവുകയില്ല. ഹെന്ന എന്ന അറബ് വാക്കില്‍ നിന്നാണ് മൈലാഞ്ചിയുടെ ഉത്ഭവം. ചുവപ്പു നിറത്തിന്റെ വശ്യതയില്‍ മാത്രം നിറഞ്ഞുനിന്ന മൈലാഞ്ചി മൊഞ്ചിന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പകിട്ടുകൂടി കൈവന്നിരിക്കുകയാണ്. സില്‍വര്‍, ഗോള്‍ഡന്‍ നിറങ്ങള്‍കൂടി ചേര്‍ത്ത മൈലാഞ്ചികോണുകള്‍ക്കാണ് ഇപ്പോള്‍ മണവാട്ടിമാര്‍ക്കിടയില്‍ ഡിമാന്റ്. ഫാഷന്‍ തരംഗങ്ങളൊന്നും ഏല്‍ക്കാതെ ഒഴിഞ്ഞു മാറിനിന്ന മൈലാഞ്ചി കോണുകളും പുതിയരൂപത്തില്‍ അവതരിച്ചു തുടങ്ങിയിരിക്കുന്നു. സ്വര്‍ണം, വെള്ളി നിറത്തിലുള്ള മെറ്റാലിക് പൌഡര്‍ മൈലാഞ്ചിയില്‍ എളുപ്പത്തില്‍ കലരും. അതിനാല്‍ മൈലാഞ്ചിയും മെറ്റാലിക് നിറങ്ങളും വേറിട്ട് നില്‍ക്കുമെന്ന ഭയംവേണ്ട...

Full Story

വിജയപീഠത്തില്‍ ഡസ്റ്റര്‍, ഡ്യൂക്ക് 200

ഇന്ത്യന്‍ വാഹന നിര്‍മാണ മേഖലയില്‍ നിലവിലുളള അവാര്‍ഡുകള്‍ക്കിടയിലെ ഓസ്കാര്‍ ആയി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ “കാര്‍ ഓഫ് ദ് ഇയര്‍” പുരസ്കാരത്തിന് 2013ല്‍ കോംപാക്ട് എസ്.യുവിയായ റെനോ ഡസ്റ്റര്‍ അര്‍ഹമായി. രാജ്യത്തെ വിവിധ ഓട്ടോമൊബീല്‍ മാസികകള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ 2013ലെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍ ബഹുമതിക്ക് കെ.ടി.എം. ഡ്യൂക്ക് 200 തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജെ.കെ.ടയര്‍ ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡസ്റ്റിനുളള പുരസ്കാരം റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ മാര്‍ക് നാസിഫും എക്സിക്യൂട്ടൂീവ് ഡയറക്ടര്‍ സുമിത് സാഹ്നിയും ഏറ്റുവാങ്ങി. കെ.ടി എം ഡ്യൂക്കിനുളള അവാര്‍ഡ് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിങ് വൈസ് പ്രസിഡന്റ് അമിത് നന്ദി സ്വീകരിച്ചു....

Full Story

അഞ്ചാമത് ചില്‍ഡ്രന്‍സ് ഫീലിം ഫെസ്റ്റിവല്‍ 14ന് തുടക്കം

തൃശ്ശൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ടെക്നോളജി സംഘടിപ്പിക്കുന്ന അഞ്ചാമത് ചില്‍ഡ്രന്‍സ് ഫീലിം ഫെസ്റ്റിവലിന് നവംബര്‍ 14ന്  തുടക്കമാകും. വിദ്യാര്‍ത്ഥികളുടെ എഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയ്ക്ക് നവംബര്‍ 14,15,16 ദിവസങ്ങളില്‍ തൃശ്ശൂര്‍ ടൌണ്‍ഹാള്‍, സാഹിത്യ അക്കാദമി ഹാള്‍ ചങ്ങമ്പുഴ ഹാള്‍ എന്നീ വേദികളിലാണ് നടക്കുക. 157 ചിത്രങ്ങളുടെ മത്സരവും പ്രദര്‍ശനവും നടക്കും. വിദ്യാര്‍ത്ഥികളടക്കം രജിസ്റര്‍ ചെയ്ത 3000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കുമെന്ന് എസ്.ഐ.ടി ഡയറക്ടര്‍ ഡോ.ബാബു സൊബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9.30ന് കളക്ടര്‍ പതാക ഉയര്‍ത്തും. അന്തരിച്ച നടന്‍ തിലകന്റെ പേരിലുളള പ്രധാന വേദിയായ ടൌണ്‍ഹാളില്‍ 14ന് ഉച്ചയ്ക്ക് 2ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും.
...

Full Story

വീട്ടിലും ഓഫീസിലും ഭാഗ്യം വരാന്‍ അക്വേറിയം

വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാന്‍ എളുപ്പം ചെയ്യാവുന്ന മാര്‍ഗമാണ് ഒരു അക്വേറിയം വയ്ക്കുക എന്നത്. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മത്സ്യമാണ് വേണ്ടത്. സ്വീകരണ മുറിയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇത് സാധ്യമല്ലാത്തവര്‍ക്ക് അക്വേറിയത്തിന്റെ ചിത്രം വച്ചാലും മതിയാകും. കമ്പ്യൂട്ടറില്‍ സ്ക്രീന്‍ സേവര്‍ ഇട്ടാലും ഫലം ഉണ്ടാകും. അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല. മത്സ്യം ചത്താല്‍ ഉടന്‍ മറ്റൊന്നിനെ ഇട്ട് എണ്ണം എപ്പോഴും ഒമ്പതാക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവാകുകയും ചെയ്യും. സ്വീകരണ മുറിയുടെ കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ് നല്ലത്....

Full Story
  • Features
  • Obituary
  • Jokes
  • Informations

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ഇലക്ട്രീ

സ്വീകരണമുറിയില്‍ അലങ്കാരമായിട്ടു മാത്രമല്ല വേണമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള വൈദ്യുതി തരാനും ബോണ്‍സായിക്ക് കഴിയും. വെറും വാക്കല്ല, ഫ്രഞ്ച് ഡിസൈനറായ വിവിയന്‍ മുളളര്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു ബോണ്‍സായി തയ്യാറാക്കി അവതരിപ്പിച്ചു കഴിഞ്ഞു. മൂന്നരയിഞ്ച് വീതം വീതിയുളള 27 സോളാര്‍ പാനലുകളാണ് ഇലകള്‍ക്കു പകരം ഘടിപ്പിച്ചിരിക്കുന്നത്. ബോണ്‍സായിക്കുളളിലെ 1400 എംഎഎച്ച് ബാറ്ററയിലാണു സ്റ്റോറേജ്. നാലുമണിക്കൂര്‍ വെയിലേറ്റാല്‍ തന്നെ മൊബൈലുകള്‍ ചാര്‍ജ് ചെയ്യാനുളള ഊര്‍ജം ബോണ്‍സായ് ശേഖരിക്കും. ബാറ്ററി ഫുളളാകണമൈങ്കില്‍ 36 മണിക്കൂര്‍ വെയിലേല്‍ക്കണം. പരമാവധി ഇലകളില്‍ വെയിലേല്‍ക്കും വിധം പ്രകൃതിയൊരുക്കിയ ഡിസൈനാണു മരങ്ങള്‍ക്കുളളത്. സോളാര്‍ പാനലുകളില്‍ പരമാവധി വെയിലേല്‍ക്കാന്‍ അതേ ഡിസൈന്‍ പകര്‍ത്തുകയായിരുന്നു വിവിയന്‍ മുളളര്‍ പറയുന്നു....

Full Story

വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നെ: തന്ത്രികളില്‍ അനശ്വര സംഗീത പ്രപഞ്ചം ഒരുക്കിയ വയലിനിസ്റ്റ് എം.എസ.് ഗോപാലകൃഷണന്‍ അന്തരിച്ചു. രണ്ടു ദിവസമായി ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായങ്ങള്‍ രണ്ടിലും ഒരേ പോലെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം എം.എസ്.ജി എന്ന ചുരുക്കപ്പേരിലാണ് ആസ്വാദകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മൃദംഗവാദനത്തിലും ശ്രദ്ധേയനാണ്. ലാല്‍ഗുഡി, ജി.ജയരാമന്‍, ടി.എന്‍ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ വയലിനിസ്റ്റ് പ്രതിഭ ത്രയത്തില്‍ അറിയപ്പെടുന്ന സംഗീതകാരനാണ്. വയലിന്‍ സംഗീതത്തിലെ ശുദ്ധമായ നാദഭംഗിയാണ് എം.എസ്.ജി. അറിയപ്പെടുന്നത്. പറവൂര്‍ ശൈലി എന്നറിയപ്പെടുന്ന സ്വന്തമായ വാദനശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തെ 2012-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 1975-ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. 1982ല്‍ കേന്ദ്ര സംഗീത പുരസ്കാരം ലഭിച്ചു. കേരള സംഗീത അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ആസ്ഥാനമായ സമിതിയുടെ വയലിന്‍ വിദ്യാചക്രവര്‍ത്തി പുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി പട്ടം ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ ő...

Full Story