SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇടുക്കി കൈയേറ്റങ്ങള്‍ കാക്കാന്‍ പുതിയ മന്ത്രി സംഘം
November 24, 2017, 2:27 am
Hari

ഇടുക്കി കൈയേറ്റങ്ങള്‍ കാക്കാന്‍ പുതിയ മന്ത്രി സംഘം

 

ഇടൂക്കിയിലെ പരിസ്ഥിതി ലോലപ്രദേശങ്ങളെ സക്കാര്‍ വിജ്ഞ്ഞാപനംനടത്തിയ

ദേശീയോദ്യാന പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന്‍  ആക്ഷേപം കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ രാജപട്ടേല്‍ വ്വിവാദങ്ങള്‍ ഒത്തുതീര്‍പ്പക്കാന്‍ ഇന്നലെ മുഖ്യമന്ദ്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമതി തീരുമാനമെടുത്തു.  വിശാലമായ കുറുഞ്ഞി ഉദ്യാനത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനമായി. ഇതിനര്‍ത്ഥം കൈയേറ്റ ഭൂമി തുടര്‍ന്നും കൈവശം വൈക്കന്‍ അനുമതി നല്കി എന്നുള്ളതാണ്.  ഇതോടെ ഉദ്യാനത്തിന്‍റെ  വിസ്ത്തൃതി കുറയും.

 

റവന്യൂ, വനം മന്ത്രിമാര്‍ക്ക് പുറമെ മന്ത്രി മണി കൂടി ചേര്‍ന്ന് സ്ഥലങ്ങള്‍ പരിശോധിക്കും.  3200 ഏക്കര്‍ കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ ഒഴു പ്പിക്കാന്‍  കഴിഞ്ഞ വര്‍ഷം റവന്യൂ വനം വകുപ്പ് വിജ്ഞ്ഞാപനം ഇറക്കിയിരുന്നു. രാഷ്രീയക്കാരില്‍ പലരും ഈ സ്ഥലം  കൈയ്യേറിയിട്ടുണ്ടെന്നാണ്  റിപ്പോര്‍ട്ട്.