SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മറവിരോഗത്തിനു ഡി.എന്‍.എ ബന്ധം
November 29, 2012, 4:12 am

മറവിരോഗത്തിനും ബുദ്ധിമാന്ദ്യത്തിനും തലച്ചോറിനുളളിലെ നാരുകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. പ്രത്യേക ദൌത്യങ്ങളൊന്നുമില്ലാത്തവയെന്നു കരുതപ്പെട്ടിരുന്ന ഈ ജങ്ക് ഡിഎന്‍എ യാണ് ഇത്തരം പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മൌണ്ട് സീനായ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനം തെളിയിക്കുന്നു.  അറിവു നേടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് ഡിഎന്‍എയിലെ ജനിതഘടനയിലെ നാലുകോടിയോളം വരുന്ന ശ്രേണികളാണ്. ഇതില്‍തന്നെ തലച്ചോറിന്റെ മുന്‍ഭാഗത്ത് കോര്‍ട്ടെക്സില്‍ കാണപ്പെടുന്നതും വൈകാരികവും വൈജ്ഞാനികവുമായ സ്വഭാവഗുണത്തിനു കാരണമാകുന്നതായ നൂറുകണക്കിന് ജനിതക ശ്രേണിയിലെ ക്രൊമാറ്രിന്‍ ഘടനയിലെ വിത്യാസമാണ് പുതിയ കണ്ടെത്തലിന് അടിസ്ഥാമായത്.

 
 

OTHER NEWS FROM THIS SECTION


more news