SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നീതിസാരം
April 10, 2012, 3:49 am

“കരിളില്‍ വിവേകം കൂടാതെ
കണ്ടരനിമിഷം ബഥാ കളയരുതാരും
മരണം വരുമിനിയെന്ന് നിനച്ചിഹ
മരുവുക സതതം നാരായണ ജയ
കാണുന്നു ചിലര്‍ പലതും ഉപായം
കാണുന്നില്ല മരിക്കുമിതെന്നും
കാണ്‍കിലുമൊരു നൂറ്റാണ്ടിനിക-
ത്തിലെന്നെ കാണൂ നാരായണ ജയ”
       'ആരും അറിവില്ലാതെ അനുനിമിഷം പാഴാക്കരുത്. മരണമുണ്ടെന്ന് എല്ലാവരും എപ്പോഴുമോര്‍ത്തിരിക്കണം. ഈശ്വരാ അങ്ങ് ജയിച്ചാലും, മരിക്കാതിരിക്കാന്‍ ചിലര്‍ ഉപായം കണ്ടുപിടിക്കുന്നു. മരിക്കുമെന്ന് വിചാരിക്കുന്നില്ല.പതിനായിരംനില പൊക്കിപ്പണിതാലും അതിനുള്ളിലും മൃത്യു കയറിച്ചെല്ലും. കൊട്ടാരമായാലും വിട്ടേ മതിയാകൂ. കോട്ടയ്ക്കകത്തും മൃത്യു കടന്നുചെല്ലും. വണ്ണംപെരുത്താലും മണ്ണിനിരയാകും. കണ്ണിന്റെ ഭംഗിയും മായ മായ. നിനച്ചിരിക്കാത്ത നേരത്ത് മരണം പിടികൂടും. മരണം കാല്‍ച്ചുവട്ടിലുണ്ടെന്ന് മറക്കരുത്. ഏത് സമയത്തും അത് സംഭവിക്കാം.'