SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചക്കുളത്തുകാവ് പൊങ്ഗാല ഡിസംബര്‍ 3-നു
November 26, 2017, 8:08 am
Hari

ചക്കുളത്തുകാവ് പൊങ്ഗാല ഡിസംബര്‍ 3-നു

 

തിരുവല്ല ചക്കുളത്തുകാവു ദേവീക്ഷേത്രത്തിലെ പൊങ്ഗാല മഹോല്‍സവംഡിസംബര്‍ 3-നു നടക്കും. പുലര്‍ച്ചെ 4 മണിക്ക് ഗണപതി ഹോമം 9 മണിക്ക് ആധ്യാന്മിക സംഗമം. രാധാകൃഷ്ണന്‍നമ്പൂതിരി ഇത്  ഉത്ഘാടനം ചെയ്യും. സിങ്കപ്പൂരിലെ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രംഅംഗം ധര്‍മ്മചിന്താമണി   കുമാര്‍പിള്ള പൊങ്ഗാലയുടെ ഉത്ഘാടനം നിര്‍വഹിക്കും.