SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇവാങ്ക ട്രംപിന് ഒരുക്കുന്നത് കനത്ത സുരക്ഷാ
November 24, 2017, 2:34 am
Hari

ഇവാങ്ക ട്രംപിന് ഒരുക്കുന്നത്

കനത്ത സുരക്ഷാ

 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപ് അടുത്ത ആജ്ച ഇന്ത്യയില്ലെത്തും. 28 നു ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഇവാങ്കയ്ക്ക്കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.ഇവാങ്ക ട്രമ്പും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷാ ഒരുക്കുന്നത് നക്സല്‍ വിരുദ്ധസേനയും ഭീകരവിരുദ്ധ കമാന്‍ഡോ സംഘവുമാണ്.  ഇതിന് പുറമെ എസ്പിജിയും തെലങ്കാന പോലികിന്‍റെ പ്രത്യേക സംഘവും സുരക്ഷക്കായുണ്ടാകും.

ഹൈദരാബാദ് ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്‍റര്‍. (എച്ച്ഐസി സി ), ഫലക്ന്യൂമ കൊട്ടാരം മെട്രോ റെയില്‍ ഉദ്ഘാടനവേദി എന്നിവിടങ്ങളിലെല്ലാംഅതീവ സുരക്ഷയാണ് ഒരുക്കിയിരികുന്നത്. അത്യാധുനിക റഷ്യന്‍ നിര്‍മിത ഡ്രഗ്നോവ് റൈഫിലുകളുമായിട്ടായിരിക്കും കമാന്‍ഡോകള്‍ പ്രധാന  അണിനിരക്കുക. പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ തെലങ്കാന പോലീസ് ഈ അത്യാധുനിക റൈഫിളുകളുമായിട്ടായിരിക്കും സുരക്ഷ ഒരുക്കുക. ഇവാങ്കയ്ക്കു റോഡ് മാര്‍ഗം സഞ്ചരിക്കുവാനായി മൂന്നു ബുള്ളറ്റ് പ്രൂഫ്, മൈന്‍ പ്രതിരോധ ലിമോസിനസ് കറുകളും അമേരികയില്‍ നിന്ന്‍ യൂ എസ്  രഹസ്യാ അന്വേഷണ വിഭാഗം എത്തിച്ചിട്ടുണ്ട്.ഇവാങ്ക സന്ദര്‍ശികുന്ന സ്ഥലങ്ങളിലെ വീടുകള്‍ കയറിഉള്ള പരിശോധനയും പോലീസ് നടത്തുന്നുണ്ട്.