SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സര്‍ക്കര്‍ തൊഴില്‍ മേള
November 24, 2017, 9:05 pm
Hari

സര്‍ക്കര്‍ തൊഴില്‍ മേള

 

വ്യവസായിക പരിശീലന വകുപ്പ് ഡിസംബര്‍ 19 വരെ എല്ലാ ജില്ലകളിലും സ്പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും. മലമ്പുഴ ഐ‌ടി‌ഐ യില്‍ 30 നും കളമശ്ശേരിയില്‍ ഡിസംബര്‍ 4 നും 5 നും ചക്കയില്‍ 6നും 7 നും ചന്ദന്നതൊപ്പില്‍ 8 നും 9 നും കണ്ണൂരില്‍ 11നും 12 നും ചെങ്ങന്നൂരില്‍ 12 നും 13 നും ചാലക്കുടിയില്‍ 12 നും 13 നും കോഴിക്കോട് 14 നും ചെന്നീര്‍ക്കരയില്‍ 14നും 15 നും കല്‍പാട്ടയില്‍ 16 നും കസര്‍കോട്ട് 19 നും ജോബ് ഫെയര്‍ നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹികുന്നവര്‍ www.itjobf-air.in ഇല്‍ റജിസ്റ്റര്‍ ചെയ്യണം.