SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇസ്മയില്‍ റാവുത്തര്‍ക്ക് അല്‍ ഖലീല്‍ ബഹുമതി
December 26, 2012, 2:02 am

ദുബായ്: പ്രമുഖ വ്യവസായി ഇസ്മായീല്‍ റാവുത്തര്‍ക്ക് ബഹുമതി. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ ദൈവത്തിന്റെ സ്നേഗിതന്‍ എന്നര്‍ത്ഥമുള്ള അല്‍ ഖലീല്‍ ബഹുമതിക്കാണ് ഇസ്മയില്‍ അര്‍ഹനായത്. ഇന്ന് പുത്തന്‍കുരിശില്‍ ആരംഭിക്കുന്ന അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ശ്രേഷ്ഠ കത്തോലിക്കാ ബാവ ബഹുമതി സമ്മാനിക്കും. സഭാംഗങ്ങള്‍ക്കും സമൂഹത്തിനും ഇസ്മായീല്‍ റാവുത്തര്‍ നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news