SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൃപ്രയാര്‍ ഏകാദശി നൃത്തോത്സവം ഇന്നു തുടങ്ങും
December 6, 2017, 10:13 pm
hari

തൃപ്രയാര്‍ : തൃപ്രയാര്‍ ഏകാദശി നൃത്തോത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ  7.30 മുതല്‍ 5.30 വരെയാണ് നൃത്തോപസന നടക്കുക.  തുടര്‍ന്ന്‍ ദേവി കൃഷ്ണയുടെ കുച്ചിപ്പുടി, സന്ധ്യ സുരേഷിന്‍റെ സംഗീതക്കച്ചേരി,  നൃത്യയുടെ  നൃത്ത നൃത്യങ്ങള്‍ ,  മധു ശക്തിപ്പണിക്കര്‍ നയിക്കുന്ന ഭക്തി ഗാനമേള എന്നിവയുണ്ടാകും.
ബുധനാഴ്ച ചാത്തക്കുടം ശ്രീ ശാസ്താ കയ്കൊട്ടിക്കളി, സംഘത്തിന്‍റെ കയ്കൊട്ടിക്കളി ,  ഗുരുവായൂര്‍ വിഷ്ണുവിന്‍റെ നാഗ സ്വരക്കച്ചേരി, പെരിങ്ങോട് സുബ്രമണ്യം നയിച്ച ഇടയ്ക്ക വിസ്മയം എന്നിവ അരങ്ങേറി.