![]() |
![]() |
|||
Archive
വൈക്കത്തഷ്ടമി ശനിയാഴ്ച
November 18, 2011, 10:13 am
പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ച 4 .30 ന് നടക്കും . കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരക്ക ണക്കിന് ഭക്തര്‍ അഷ്ടമിദര്‍ശനത്തിനു എത്തും . ഇവര്‍ക്ക് ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു . |
||||
![]() |
![]() |