SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശ്രീവല്ലഭ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞം ആരംഭിച്ചു
November 2, 2011, 4:25 am

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്ഥാന ഏകാദശിയോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തന്ത്രി മേമന പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി ഭദ്രദീപം തെളിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണന്‍, യജ്ഞാചാര്യന്‍ ഗുരുവായൂര്‍ മണിസ്വാമി എന്നിവര്‍ പ്രസംഗിച്ചു. ഉത്ഥാന ഏകാദശി നാളായ നവംബര്‍ ആറിന് സപ്താഹം സമാപിക്കും. ദ്വാദശി പാരണവീടല്‍ 7ന് നടക്കും.

 
 

OTHER NEWS FROM THIS SECTION


more news