SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഓം പ്രകാശ്‌ റാവത്ത് മുഖ്യ തെര. കമ്മിഷണര്‍
January 21, 2018, 10:39 pm
hari

ന്യൂഡല്‍ഹി : ഓം പ്രകാശ്‌ റാവത്ത് പുത്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി നിയമിച്ചു.  ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. 1977 ബാച്ചു   മധ്യപ്രദേശ്  കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ റാവത്ത് ഈ  മാസം ഇരുപത്തി മുന്നിന് സ്ഥാനമേല്‍ക്കും.   മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ  അചല്‍ കുമാര്‍ ജോതി തിങ്കളാഴ്ച  സ്ഥാനമൊഴിയും.
2015 ആഗസ്തിലാണ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍  വര്‍ണ്ണവിവേചന പോരാട്ടങ്ങള്‍ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം  വഹിക്കാന്‍  എക്യരാഷ്ട്ര സഭയുടെ നിരിക്ഷകാനായി നിയമിതനായിരുന്നു. മുന്നംഗ തെരഞ്ഞെടുപ്പു  കമ്മിഷനിലേക്ക് പുതിയ   അംഗമായി മുന്‍ ധനകാര്യ സെക്രട്ടറി അശോക്‌ ലവാസ  അധികാരമേല്‍ക്കും. 

 
 

OTHER NEWS FROM THIS SECTION


more news