SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
31ന് തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
January 18, 2018, 9:44 pm
hari

കൊച്ചി : ഇടപ്പള്ളി യാര്‍ഡിനു സമീപം പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 31 ആം തിയതി തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടാകും. എറണാകുളം - കോട്ടയം പാസഞ്ചര്‍ റദ്ദാക്കി. 
നിലമ്പൂര്‍ - എറണാകുളം  പാസഞ്ചര്‍ ഇടപ്പള്ളിയും  ഏറണാകുളത്തിനും ഇടയില്‍  സര്‍വീസ്  നിര്‍ത്തും. കണ്ണൂര്‍ - എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ബിലാസ്പൂര്‍ -തിരുനെല്‍വേലി  എക്സ്പ്രസ് ഇടപ്പള്ളിയില്‍ രണ്ട്  മണികൂര്‍  40 മിനിറ്റ് പിടിചിടും. ഗുരുവായൂര്‍ - ചൈന്നെ എഗ്മോര്‍ എക്സ്പ്രസ് കളമശ്ശേരിയില്‍ 40 മിനിറ്റ് നിര്‍ത്തിയിടും. മംഗളുരു -തിരുവനന്തപുരം എക്സ്പ്രസ്  ആലുവയില്‍  40 മിനിറ്റ് പിടിച്ചിടും. 

 
 

OTHER NEWS FROM THIS SECTION


more news