SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാവേരി കേസില്‍ വിധി ഒരു മാസത്തിനകം
January 9, 2018, 9:46 pm
hari

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി  നിലനില്‍ക്കുന്ന  കാവേരി നദീജലതര്‍ക്ക കേസില്‍ നാലാഴ്ചയ്ക്കകം  വിധിപറയുമെന്ന് സുപ്രിംകോടതി.
തമിഴ്നാടും കര്‍ണാടകവും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കം ഒരുപാട് ആശയക്കൊഴപ്പമുണ്ടാക്കിയതായും ചീഫ് ജസ്റ്റിസ്  ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.  നാലാഴ്ചയ്ക്കകം സുപ്രിംകോടതി വിധി  വന്നശേഷമേ കാവേരി കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റേതെങ്കിലും ഫോറം ഇടപെടാവു എന്ന്‍ കോടതി വ്യക്തമാക്കി.
 കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിടി പറയാന്‍ മാറ്റിയത്. 

 
 

OTHER NEWS FROM THIS SECTION


more news