SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തപാല്‍ സേവിങ്ങ്സ് അക്കൗണ്ടുകള്‍ ഒരു കോടി കടന്നു.
January 9, 2018, 9:22 pm
hari

ഒരു കോടിയിലധികം അക്കൗണ്ടുകളുമായി സേവിങ്ങ്സ് ബാങ്ക് കേരളത്തില്‍ ജനപ്രിയമാകുന്നു. 1.3  കോടി  അക്കൗണ്ടുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്.  സംസ്ഥനത്ത് 51 ഹെഡ് പോസ്റ്റ് ഓഫീസുകളും, 3556 ശാഖകളും 1458 സബ് പോസ്റ്റ് ഓഫീസുകളുമാണ് ഉള്ളത്. ഇവിടെയെല്ലാം  സേവിംഗ് ബാങ്കിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
 അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ചുരുങ്ങിയ തുക 50 രൂപയാണ്.  ചെക്ക്ബുക്ക്‌ ആവശ്യമെങ്കില്‍ 500 രൂപ വേണം. ഏതു  പോസ്റ്റ് ഓഫീസിലും ഇടപാടു  നടത്താം . തപാല്‍ എ.ടി.എമ്മുകളില്‍ നിന്ന് മാസം എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം. സര്‍വീസ് ചാര്‍ജില്ല.