![]() |
![]() |
|
ആറ്റുകാല്‍ പൊങ്കാല അവലോകന യോഗം
January 7, 2018, 10:33 pm
hari
തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്ന്റെ 2018 പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ നടത്തേണ്ട മുന്‍ ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് ഒ രാജഗോപാല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടന്നു. ട്രസ്റ്റ് ചെയര്മാന്, ഔദ്യോഗിക ഭാരവാഹികള്‍, പൊങ്കാല മഹോത്സവം ജനറല്‍ കണ്‍വീനര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍മാര്‍, വാര്‍ഡു കൌണ്‍സിലര്‍മാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
|
||
![]() |
![]() |