SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്ത്യയില്‍ ഓട്ടോ ഓടിക്കാന്‍ ഊബര്‍
January 7, 2018, 8:23 pm
hari

ടാക്സി സേവനമോരുക്കുന്ന ആഗോള കമ്പിനിയായ ഊബര്‍  ഇന്ത്യയില്‍  ഓട്ടോറിക്ഷ സര്‍വിസ് പുനരാരംഭിക്കുന്നു. ബെംഗളൂരു, പൂനെ നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ സേവനമമെത്തിക്കുക.
നേരെത്തെ ഓട്ടോ സര്‍വിസ് തുടങ്ങിയെങ്കിലും 2016 മാര്‍ച്ചില്‍ അത് അവസാനിപ്പിച്ചിരുന്നു. ടാക്സി സേവന രംഗത്തെ ഇന്ത്യന്‍ കമ്പിനിയായ  ഒലാ കാബ്സും  ഓണ്‍ലൈനിലൂടെ ഓട്ടോറിക്ഷ  വിളിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news