SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബജറ്റ് സമ്മേളനം 29-ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി ഒന്നിന്
January 5, 2018, 10:49 pm

പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29-ന് തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്.29-ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ പ്രസംഗിക്കും. അന്നുതന്നെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. 
ഫെബ്രുവരി ഒന്‍പതുവരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ ആറിന് സമാപിക്കും.

 
 

OTHER NEWS FROM THIS SECTION


more news