SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബന്ദിപ്പൂര്‍ കടുവസങ്കേതം അടച്ചിടും
January 3, 2018, 9:20 pm
hari

ചാമാരാജനഗര്‍ : സെന്‍സസിന് വേണ്ടി ബന്ദിപ്പൂര്‍ കടുവസങ്കേതം  ജനുവരി ഏഴു മുതല്‍ 13 വരെ അടച്ചിടും. മൃഗങ്ങളുടെ സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന്  ബന്ദിപ്പൂര്‍ കടുവസങ്കേത ഡയറക്ടര്‍ അറിയിച്ചു. 
കടുവസംരക്ഷണ കേന്ദ്രങ്ങളില്‍  ജനുവരി ഒന്നു  മുതല്‍ ഏഴു വരെ പരിശീലന സമയമായിരിക്കും.   എട്ടു  മുതല്‍ 16 വരെ സര്‍വേ നടത്തും. സംരക്ഷിത വനമേഖലകളില്‍ 15 മുതല്‍ 20  വരെയായിരിക്കും പരിശിലനം. സര്‍വേ ജനുവരി 22  മുതല്‍ 30 വരെ നടക്കും. 
ഈ സമയത്ത് വനമേഖലയില്‍ ക്യാമറകള്‍ സ്ഥാപിക്കും.  കഴിഞ്ഞ സെന്‍സസില്‍ 406 കടുവകളുണ്ടെന്ന കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ്  കടുവസംരക്ഷണ കേന്ദ്രങ്ങളോടോപ്പം  തന്നെ സംരക്ഷിത വനമേഖലയിലും സര്‍വേ നടത്തുന്നത്. 

 
 

OTHER NEWS FROM THIS SECTION


more news