SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലൈറ്റ് മെട്രോ : സര്‍ക്കാരിന് ഉത്സഹമില്ല - ഇ ശ്രീധരന്‍
January 3, 2018, 9:18 pm
hari

കൊച്ചി : തിരുവനന്തപുരം , കോഴിക്കോട്  നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ  ഭാവി സര്‍ക്കാരിന്‍റെ  കൈയിലാണെന്ന്  ഡല്‍ഹി  മെട്രോറെയില്‍ കോര്‍പ്പറേഷന്‍  (ഡി.എം.ആര്‍.സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍.  പദ്ധതി യഥാര്‍ധ്യമകനുള്ള ജാഗ്രതയും ഉത്സാഹവും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്നും അദ്ദേഹം  മാത്രുഭൂമിയോട്  പറഞ്ഞു. 
ലൈറ്റ് മെട്രോയുടെ നിര്‍മാണം ഡി.എം.ആര്‍.സിയെ എല്പ്പിക്കന്ര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിളും കരാറോപ്പിട്ടില്ല  ലൈറ്റ് മെട്രോക്ക് മുന്നോടിയായി ചെയ്യേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.  പുതുക്കിയ മാറ്റം വരുത്തിയ രൂപരേഖയും സമര്‍പ്പിച്ചു. 
ലൈറ്റ് മെട്രോയുടെ  മുന്നോരുക്ക പ്രവര്‍ത്തനങ്ങളില്‍ മാത്രമായി  പങ്കാളിയാകാന്‍ ഡി.എം.ആര്‍.സിക്ക് താത്പര്യമില്ല. നിര്‍മ്മാണം  പൂര്‍ണമായി  എല്പ്പിക്കണമെന്നും അദ്ദേഹം  പറഞ്ഞു.