SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നൈജിരിയയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് മോചനം
January 1, 2018, 12:08 am
hari

ന്യൂഡല്‍ഹി : നൈജിരിയയിലെ അധികൃതര്‍  തടവിലാക്കിയ നാലുപേരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് . പിടിയിലായ തടവുകാരില്‍ രണ്ടുപേര്‍ ട്വിറ്ററിലൂടെ സുഷമയുടെ സഹായം തേടിയിരുന്നു .
ക്യാപ്റ്റന്‍  അതുല്‍ ശര്‍മ്മ, സുദീര്‍ കുമാര്‍, ബല്‍വിന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരാണ്‌ പിടിയിലായ ഇന്ത്യക്കാര്‍. നൈജിരിയയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍  ബി എന്‍ റെഡ്ഡിയുടെ  പരിശ്രമത്തെ അഭിനന്ദിക്കുകയും  നൈജീരിയന്‍  അധികൃതരുടെ സഹായത്തിനു  നന്ദി  അറിയിക്കുന്നതായും സുഷമ ട്വിറ്റു  ചെയ്തു. അതുല്‍ ശര്‍മ്മയും സുദീര്‍ കുമാറും  ഹിമാചല്‍ സ്വദേശികളാണ്. 

 
 

OTHER NEWS FROM THIS SECTION


more news