SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൊടും തണുപ്പ് : ലേയില്‍ -13.8, കാര്‍ഗിലില്‍ 11.2
December 30, 2017, 8:38 pm
hari

പുതുവത്സര ആഘോഷച്ചുടിലെക്ക്  രാജ്യം നിങ്ങുമ്പോള്‍ കശ്മീരിലെ ഏറ്റവും ഉയര്‍ന്ന സമനിരപ്പായ ലെയില്‍ തണുപ്പ്  മൈനസ് പതിനാലിലെത്തി. ലഡാക്ക് അതിര്‍ത്തിയിലുള്ള ലേ നഗരത്തില്‍ രാത്രിയിലെ കുറഞ്ഞ താപനില 13.8 ഡിഗ്രി സെല്‍ഷ്യസാണ്.  കഴിഞ്ഞ ദിവസം എത്തി മൈനസ് 11.4 ഡിഗ്രി സെല്‍ഷ്യസാണ്.  ഇതിലും കുറഞ്ഞ തണുപ്പ്  രേഖപ്പെടുത്തിയ സമീപ പ്രദേശം കാര്‍ഗില്‍ മലനിരകളാണ്‌. മൈനസ്  11.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു അവിടത്തെ തണുപ്പ്. 

 
 

OTHER NEWS FROM THIS SECTION


more news