SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശിവഗിരി തീര്‍ഥാടനം പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.
December 30, 2017, 8:38 pm
hari

ശിവഗിരി തീര്‍ഥാടസമ്മേളനം ഞായറാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനംചെയ്യും. 
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്വി മുഖ്യാതിഥിയാകുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശ്രീപദ് യെശോ നായിക്, കര്‍ണാടക മന്ത്രി യു ഡി ഖാദര്‍, എം ഈ യുസഫലി തുടങ്ങിയവര്‍ പങ്കെടുക്കും. 85 മത് തീര്‍ഥാടനം തിങ്കളാഴ്ച  സമാപിക്കും. 
ശാസ്ത്രഞ്ജന്‍ പ്രൊഫ. സത്യേന്ദ്രനാഥ്‌ ബോസിന്‍റെ 125 മത്  ജന്മവാര്‍ഷികാചരണവും തിങ്കളാഴ്ച വിഡിയോ    കോണ്‍ഫറന്‍സിലൂടെ പ്രധാന മന്ത്രി  ഉദ്ഘാടനംചെയ്യും. കൊല്‍ക്കത്തയിലാണ് പരിപാടികള്‍ നടക്കുന്നത്. ബോസ് - ഐന്‍സ്റ്റിന്‍ സ്റ്റാറ്റിസ്റ്റിക്സ്  സിദ്ധാന്തത്തിന്‍റെ പിതാവാണ് സത്യേന്ദ്രനാഥ്‌ ബോസ്.

 
 

OTHER NEWS FROM THIS SECTION


more news