SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
1001 പേരുടെ ഗീതാജ്ഞം ഇന്ന്‍
December 30, 2017, 8:36 pm
hari

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്‍റെ നെത്രുത്വത്തില്‍ ആയിരത്തൊന്ന് കുട്ടികളുടെ ഗീതാപാരായണയജ്ഞം ഞായറാഴ്ച നടക്കും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ  എട്ടു മുതറ്റ് പതിനൊന്നുവരെയാണിത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 9497411559
എന്ന നമ്പരില്‍ വിളിക്കാം.