SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജി.എസ്. ടി.ആര്‍.-1 സമര്‍പ്പിക്കേണ്ട തീയതി ജനുവരി 10 വരെ നീട്ടി
December 29, 2017, 9:57 pm
hari

ന്യൂഡല്‍ഹി: ചരക്ക്- സേവന നികുതി റിട്ടേണ്‍ [ ജി. എസ്. ടി.ആര്‍.-1] സമര്‍പ്പിക്കേണ്ട അവസാനതീയതി ജനുവരി 10 വരെ നീട്ടി. നേരത്തെ ഇത് ഡിസംബര്‍ 31 ആയിരുന്നു.
1.5 കോടി രൂപവരെ വിറ്റുവരവുള്ള രജിസ്‌റ്റര്‍ ചെയ്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് ജൂലായ്‌- സെപ്റ്റംബര്‍ മാസങ്ങളിലെ നികുതി റിട്ടേണ്‍ ജനുവരി 10 -ന് മുന്‍പായി സമര്‍പ്പിക്കേണ്ടത്. 1.5 കോടിയില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ ജൂലായ്‌- നവംബര്‍ മാസങ്ങളിലെ റിട്ടേണാണ്‌ സമര്‍പ്പിക്കേണ്ടത്.

 
 

OTHER NEWS FROM THIS SECTION


more news