SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹിമാചല്‍ പ്രദേശ്‌ സത്യപ്രതിജ്ഞ ഇന്ന്‍
December 27, 2017, 12:22 am
hari

ഷിംല :  ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രിയായി ശ്രീ ജയറാം ടാക്കൂര്‍   ഇന്ന്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. ഷിംലയിലെ റെജ്ങ്ങ് മൈതാനിയില്‍ ഗവര്‍ണര്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ ആചാര്യ ദേവറത്ത് സത്യവാചകം ചൊല്ലി കൊടുക്കും.  പ്രധാന മന്ത്രി ശ്രീനരേന്ദ്രമോഡിയും ഉന്നത ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 

 
 

OTHER NEWS FROM THIS SECTION


more news