SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പത്തൊന്‍പതാം സംസ്ഥാനവും ബി.ജ.പി. പിടിച്ചു : കോണ്‍ഗ്രസിന് അഞ്ച്
December 18, 2017, 8:32 pm
hari

ന്യൂഡല്‍ഹി :  ഹിമാചല്‍ പ്രദേശിലും ഭരണം പിടിച്ചതോടെ  ബി.ജ.പിയുടെ നിയന്ത്രണത്തിലുള്ളത് 19 സംസ്ഥാനങ്ങള്‍.  കോണ്‍ഗ്രസ് ഭരണം  അഞ്ച് സംസ്ഥാനങ്ങളില്‍ ഒരുങ്ങി. പത്തിലേറെ  ലോക്സഭാംഗങ്ങളെ  സംഭാവന ചെയ്യാന്‍  സാധിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് പക്ഷത്തുള്ളത് - പഞ്ചാബും  കര്‍ണാടകയും. 
മേഘാലയ, മിസോറാം , പുതുച്ചേരി എന്നിവയാണു പാര്‍ട്ടി ഭരിക്കുന്ന ചെറു സംസ്ഥാനങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനു  നഷ്ടമായത്  മഹാരാഷ്ട്ര, ഹരിയാന, അസം, ഉത്തരാഖണ്ട്. മണിപ്പൂര്‍,  അരുണാചല്‍ പ്രദേശ്‌ എന്നീ  സംസ്ഥാനങ്ങളാണ് 

 
 

OTHER NEWS FROM THIS SECTION


more news