SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അവഹഗണിച്ചത് ദുരന്തമായി
December 2, 2017, 7:34 am
hari

തിരുവനന്തപുരം : തെക്കൻ ജില്ലകളിൽ ഓഖി ചുഴലി കൊടുക്കാറ്റ് വീശിയടിക്കുമെന്ന കേന്ദ്ര മുന്നറിയിപ്പ് കേരളം അവഗണിച്ചു.  കേന്ദ്രം വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോഴാണ് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും സംസ്ഥാനത്തെ നിരീക്ഷണകേന്ദ്രവും സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് രേഖാമൂലം അറിയിപ്പ് നൽകി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കാലാവസ്ഥാ വിഭാഗം