SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം 15 മുതല്‍
November 26, 2017, 8:07 am
Hari

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം 15 മുതല്‍

 

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍  15 മുതല്‍ ജനുവരി 5  വരെ  നടത്താന്‍ കേന്ദ്ര സര്ക്കാര്‍ തീരുമാനിച്ചു.വെള്ളിയാഴിച്ച ചേര്‍ണ്ണ കേന്ദ്ര മന്ത്രിസഭയുടെ പാര്‍ലമെന്‍ററി കാര്യ ഉപസമിതിയാണ് തീരുമാനമെടുത്തത്.

 

എല്ലാ വര്‍ഷവും നവംബറിലായിരുന്നു  ശീതകാല സമ്മേളനം നടത്താറുള്ളത്. ഗുജറാത്ത് ഹിമാചല്‍ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ മൂലം സമ്മേളനം മാറ്റിവയ്ക്കുക്‍യായിരുന്നുഇതിന്നെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.കോണ്‍ഗ്രസ്സ് നേതാ ക്കള്‍ രാഷ്ട്രപതിക്ക് കത്തെഴുതുകയും ചെയ്തി രുന്നു.എന്നാല്‍ മുന്‍കോണ്‍ഗ്രസ്സ് നേതാക്കളും സമാന മായ രീതിയില്‍  സമ്മേളനം മാറ്റിയിട്ടുണ്ടെന്നായി രുന്നു ബി ജെ പി യുടെ മറുപടി.കേന്ദ്ര ആഭ്യന്തര  രാജ്നാദ് സിങിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ല മെന്‍ററി കാര്യഉപസമിതിയോഗത്തിലാണ്  സമ്മേളന തീയതി നിശ്ചയിച്ചത്. തുടര്ന്ന് ശുപാര്ശ രാഷ്ട്രപതി യുടെ അങ്ഗീകാരത്തി നായിഅയച്ചു. സമ്മേളനം സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് പ്രതിപ ക്ഷ പാര്‍ടികളോട് അഭ്യര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി ആനന്ദകുമാര്‍ പറഞ്ഞു. ശീതകാലസമ്മേളനത്തില്‍ ചില സുപ്രധാന ബില്ലുകള്‍ പരിഗണിക്കാന്‍ സര്ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മുത്ത ലക്ക് -ബില്ല്‍, പാപ്പരത്തം ബില്ല്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ബില്ല്‍ എന്നിവയാണ്  പരിഗണിക്കുന്നത്.