SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചെന്നൈ സ്വദേശി യു എസ് നഗരത്തിന് ഡെപ്യൂട്ടി മേയർ
November 20, 2017, 3:19 am
hari

ചെന്നൈ സ്വദേശി യു എസ് നഗരത്തിന് ഡെപ്യൂട്ടി മേയർ
ചെന്നൈ: അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ ചെന്നൈ സ്വദേശിയായ ഷെഫാലി രംഗനാഥനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു  മേയർ ജെന്നി ഡൂർക്കൻ ഡെപ്യൂട്ടി മേയറായി ഷെഫാലി രംഗനാഥനെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഉപരിപഠനത്തിനായി 2001-ൽ അമേരിക്കയിലെത്തിയ  ഷെഫാലി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ ഉടൻ വഷിങ്ടണിലെ പരിസ്ഥിതി സംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകാൻ ഷെഫാലിയെ സർക്കാർ നിയോഗിച്ചു. ലൈറ്റ് റെയിൽ പദ്ധതിക്ക് നേതൃത്വം നൽകിയത് ഷെഫാലിയെ ശ്രദ്ധേയയാക്കി.