SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നു
November 18, 2017, 10:03 pm
sandhya

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നു

സംസ്താനത്തെ റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തെ ആധാർ നമ്പർ കൊടുത്തിട്ടുളളവർ ഇനി കൊടുക്കേണ്ടതില്ല. ദേശീയ ഭക്ഷ്യസുരക്ഷ നിയമം പൂർണ്ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ട്ടാണു ഇത് നടപ്പാക്കുന്നത്.  ഒരാൾ പല റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പിടിക്കപ്പെടും കാർഡുടമകളുടെ വിരലടയാളം സ്വീകരിച്ച് റേഷൻ നൽകുന്ന സംവിധാനവും നിലവിൽ വരും.