SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹേഗല്‍ പ്രതിരോധ സെക്രട്ടറിയാകും: സിഐഎ മേധാവി ബ്രെന്നന്‍
January 8, 2013, 2:20 am

വാഷിങ്ടണ്‍: യുഎസ്സിന്റെ പുതിയ പ്രതിരോധ സെക്രട്ടറിയായി വിയറ്റ്നാം യുദ്ധവീരന്‍ ചക് ഹേഗല്‍ നിയമിതനാകും. ഭീകരവിരുദ്ധ വിഭാഗം ഉപദേശകന്‍ ജോണ്‍ ബ്രെന്നന്‍ ആയിരിക്കും സിഐഎയുടെ പുതിയ തലവന്‍. ഇരുവരുടെയും നിയമനം സംബന്ധിച്ചു പ്രസിഡന്റ് ബറാക് ഒബാമ അന്തിമ തീരുമാനമെടുത്തതാണ് റിപ്പോര്‍ട്ട്. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഒബാമ പുതുതായി കണ്ടെത്തിചെയ്തതും വാഷിങ്ടണ്‍ ജൂതലോബി ഉണ്ട് എന്ന പരാമര്‍ശവും ഇതില്‍ ഉള്‍പ്പെടും. പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുളള സേനാ പിന്മാറ്റം, ഏഷ്യ-പസഫിക് മേഖലയിലെ പുതിയ നയതതന്ത്ര- പ്രതിരോധ സംഭവങ്ങള്‍ തുടങ്ങിയവയായിരിക്കും ഹേഗലിനു മുന്നിലെ പ്രധാന വെല്ലുവിളികള്‍. യ പ്രതിരോധ സെക്രട്ടറി ഫേഗല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനാണ്. രണ്ടു തവണ സെനറ്റ് അംഗമായി (1999-2007). പക്ഷെ സമീപകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലതും റിപ്പബ്ളിക്കന്‍ പക്ഷത്തെ പലരെയും ചൊടിപ്പിക്കുന്നതായിരുന്നു. ഇറാനെതിരെ യുഎസ് ഉപരോധത്തെ എതിര്‍ത്തു വോട്ട്