SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രതീക്ഷകളുമായി കിഴക്കന്‍ മലയോരമേഖല
January 7, 2013, 3:34 am

അഞ്ചല്‍: കിഴക്കന്‍ മലയോരമേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി എസ്.ജയമോഹന്‍ തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സിപിഎമ്മിന്റെ അമരത്ത് എത്തിയ കടുത്ത പിണറായി പക്ഷക്കാരനായ നേതാവാണ് എസ് .ജയമോഹന്‍. 12 വര്‍ഷം സിപിഎം പുനലൂര്‍ ഏരിയ സെക്രട്ടറി പ്രവര്‍ത്തിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗമാണ്.

 
 

OTHER NEWS FROM THIS SECTION


more news