SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിന് പരിസമാപ്തി
January 7, 2013, 3:33 am

കോഴിക്കോട്: മൂന്നു ദിവസം നീണ്ടുനിന്ന കാരന്തൂര്‍ സുന്നി മര്‍ക്കസ് 35-#ാ#ം വാര്‍ഷിക സമ്മേളനത്തിന് പരിസമാപ്തി. വന്‍ ജനാവലയിയെ സാക്ഷി നിര്‍ത്തി കാരന്തൂര്‍ മര്‍ക്കസ് നഗറില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പണ്ഡിതന്മാര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്തു. സമാപന സമ്മേളനം യു.എ.ഇ വഹ്ദത്തുല്‍ ഉലുമിന്‍ ഖുര്‍ആന്‍ ചെയര്‍മാന്‍ ഡോ മുഹമ്മദ് അബ്ദുല്‍ റഹീം സുല്‍ത്താനുന്‍ ഉലമ ഉദ്ഘാടനം ചെയ്യും.

 
 

OTHER NEWS FROM THIS SECTION


more news