SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സൌജന്യഭൂമി: കാന്‍സര്‍ രോഗികള്‍ക്കും വികാലാംഗര്‍ക്കും മുന്‍ഗണന
January 5, 2013, 2:31 am

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭൂമിദാന പദ്ധതയില്‍ കാന്‍സര്‍ രോഗികള്‍, വികാലംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. മറ്റ് ഗുണഭോക്താക്കളെ നറുക്കിട്ട് തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന പ്രതിപക്ഷ ഉപനേതാവിന്റെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്ത് 15ന് 1 ലക്ഷം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന ജില്ലാതല സെല്ലുകള്‍ രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.