SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മന്നം ജയന്തി സമ്മേളനം ഇന്ന്
January 2, 2013, 2:25 am

ചങ്ങനാശ്ശേരി: മന്നം ജയന്തി സമ്മേളനം ബുധനാഴ്ച രാവിലെ 10.45ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കും. രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെ നേതാക്കള്‍ എത്തും.

 
 

OTHER NEWS FROM THIS SECTION


more news