SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സിപിഎമ്മിന്റെ ഭൂസമരം കുളത്തൂപ്പുഴയിലും തുടങ്ങി
January 2, 2013, 2:23 am

കുളത്തുപ്പുഴ: സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ സമരത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. കുളത്തുപുഴ പഞ്ചായത്തിലെ ചോഴിയക്കോട് ജംങ്ഷനിലായിരുന്നു സമരം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ പോഷക സംഘടനകളായ  കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളികള്‍ യൂണിയന്‍, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ നൂറ്കണക്കിന് പ്രവര്‍ത്തകരും പങ്ക്ചേര്‍ന്നു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പ്രസന്ന കുമാര്‍ അധ്യക്ഷത വഹിച്ചു. 

 
 

OTHER NEWS FROM THIS SECTION


more news