SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പച്ചത്തേങ്ങ സംഭരണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
January 1, 2013, 2:17 am

കരുനാഗപള്ളി: കൃഷിവകുപ്പും കേരഫെഡും ചേര്‍ന്ന് കൃഷിഭവന്‍ വഴി നടപ്പാക്കുന്ന പച്ചത്തേങ്ങാ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതിയകാവ് കേരഫെഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിക്കും. നാളികേര ഉത്പാദക ഫെഡറേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം കേന്ദ്ര വ്യോമയാന മന്ത്രി കെ.സി വേണുഗോപാല്‍ നിര്‍വഹിക്കും. നാളികേര ബയോപാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. റിവോള്‍വിങ് ഫണ്ട് കൈമാറല്‍ മന്ത്രി കെ.എം.മാണിയും നാളികേര ഉപ ഉത്പന്ന വിതരണം മന്ത്രി അടൂര്‍ പ്രകാശ്, എസ്.എച്ച്.എം.ആര്‍ കെ.വി വൈ.എം. പോളിഹൌസ് ആനുകൂല്യ വിതരണം മന്ത്രി ഷിബുബേബിജോണും നിര്‍വഹിക്കും. കര്‍ഷക പെന്‍ഷന്‍, ആനുകൂല്യം സി.ദിവാകരന്‍ വിതരണം ചെയ്യും.

 
 

OTHER NEWS FROM THIS SECTION


more news