SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശമ്പള പരിഷ്കരണത്തിലെ അപാകം പരിഹരിക്കണം
December 31, 2012, 1:24 am

ആലപ്പുഴ:  ഡെന്റല്‍ സര്‍ജന്‍മാരുടെ ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കണമെന്ന് കേരള ഡെന്റല്‍ സര്‍വീസസ് ഡെന്റല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അഡീഷണല്‍ ഡയറക്ടര്‍ തസ്തിക അനുവദിക്കുക, തടഞ്ഞുവച്ച കോമണ്‍ സ്പെഷല്‍ അലവന്‍സ് പുന:സ്ഥാപിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ഡെന്റല്‍ സര്‍ജമാരോടുളള സര്‍ക്കാര്‍ അവഗണനയില്‍ യോഗം പ്രതിഷേധിച്ചു.

 
 

OTHER NEWS FROM THIS SECTION


more news