SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സേവന വ്യവസ്ഥകള്‍ ; കമ്മീഷന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്തണം- ഇന്ത്യന്‍ അസോസിയേഷന്‍
December 31, 2012, 1:23 am

കല്‍പറ്റ: വെനിറ്ററി ഡോക്ടര്‍മാരുടെ സേവനവേതന വ്യവസ്ഥകള്‍ പഠിക്കുന്നതിന് നിയമിക്കപ്പെട്ട കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തണമെന്ന് ഇന്ത്യന്‍ വെനിറ്ററി അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഏഴു വര്‍ഷം കൊണ്ട് കേരളത്തിലെ പാലുത്പാദനം 20 ലക്ഷം ടണ്ണില്‍നിന്ന് 28 ലക്ഷം ടണ്ണായി.  ഈ നേട്ടത്തില്‍ സംസ്ഥാനത്തെ വെനിറ്ററി ഡോക്ടര്‍മാരുടെ സംഭാവന വലുതാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ കേരള ഫീഡ്സ് മാനേജ്മെന്റ് ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് ഉദ്ഘാടനം ചെയ്തു.

 
 

OTHER NEWS FROM THIS SECTION


more news