SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എംഎസ്സി നഴ്സിങ് ആദ്യബാച്ചില്‍ 96 ശതമാനം വിജയം
December 27, 2012, 2:25 am

തൃശ്ശൂര്‍: ആരോഗ്യ സര്‍വകലാശാലയുടെ അവസാന വര്‍ഷ എംഎസ് സി നഴ്സിങ് പരീക്ഷാ ഫലവും പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു, സര്‍വകലാശാല വന്നതിനുശേഷമുളള ആദ്യ എം.എസ്സി ബാച്ചില്‍ 96 ശതമാനം പേര്‍ വിജയിച്ചു. 20 നേഴ്സിങ് കേളേജുകളില്‍ നിന്ന് സ്പെഷാലിറ്റികളില്‍ 3388 പേര്‍ പരീക്ഷ എഴുതി. 323 പേര്‍ വിജയിച്ചു. 20 നഴ്സിങ് കോളേജില്‍ പോസ്റ്റ് ബേസിക് നഴ്സിങ് അവസാന വര്‍ഷ പരീക്ഷയില്‍ 505 വിദ്യാര്‍ഥികളില്‍ 456 പേര്‍ വിജയിച്ചു. ഇരട്ടമൂല്യ നിര്‍ണയവും സര്‍വകലാശാല ആവിഷ്കരിച്ച നൂതന പരീക്ഷ പരിഷ്കാരങ്ങളുടെ വിജയശതമാനം വര്‍ധിക്കാന്‍ കാരണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മോഹനന്‍ പറഞ്ഞു.