SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്വാമി ഉദിത് ചൈതന്യ ഓസ്ട്രേലിയന്‍ പര്യടനത്തിന്
December 25, 2012, 3:02 am

മെല്‍ബണ്‍: സ്വാമി ഉദിത് ചൈതന്യ 2013 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 2 വരെ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്നു. 19ന് മെല്‍ബണില്‍ എത്തുന്ന സ്വാമി 22, 23, 24 തീയതികളില്‍ മെല്‍ബണില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതാണ്. 27 മുതല്‍ മാര്‍ച്ച് 2 വരെ സ്വാമി സിഡ്നി, ബ്രിസ്ബെന്‍ എന്നീ നഗരങ്ങളും സന്ദര്‍ശിക്കും. ഫെബ്രുവരി 19 മുതല്‍ 22 വരെയും 25 മുതല്‍ 27 വരെയും സ്വാമിയുടെ സന്ദര്‍ശനം ആഗ്രഹിക്കുന്ന ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളിലുളളവരും മെല്‍ബണ്‍ പരിപാടികളില്‍ പങ്കെടുക്കുവാനും സംഘടിപ്പിക്കുവാനും താത്പര്യമുളളവര്‍ വിശദവിവരങ്ങള്‍ക്ക്  സജു- 0422365868/സജിത്ത്-0414232349 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.