SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാര്‍പാപ്പ ക്രിസ്മസ് ആശംസ നേര്‍ന്നു
December 25, 2012, 1:40 am

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുളള വിശ്വാസികള്‍ക്കു ബനഡിക് പതിനാറാമന്‍ മാര്‍പാപ്പ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പുറമെയുളള ആഡംബരങ്ങളല്ല മറിച്ച് കന്യാമറിയത്തിന്റെ നിശ്ശബ്ദതയും ധ്യാനവുമാണു ക്രിസ്മസ് ഒരുക്കങ്ങള്‍ക്കു മാതൃകയാകേണ്ടതെന്നു മാര്‍പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ  ആശീര്‍വദിച്ചു.