SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെഎസ്എം. യുവജന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
December 22, 2012, 3:08 am

പാലക്കാട്: ഇസ്ളാമിന്റെ ലളിതവും സുന്ദരവും സന്ദേശ സമ്പന്നവുമായ മുഖം ലോകത്തിനു മുന്നില്‍ കാഴ്ചവെയ്ക്കുന്നതില്‍ മുസ്ളീം യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ബ്രിട്ടനില്‍ നിന്നുളള ഇസ്ളാമിക ചിന്തകന്‍ ഡോ. ഇദ്തീരിസ് തൌഫീഖ്. ഐഎസ്എം. യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ളാമിന്റെ സുന്ദരമുഖം ലോകത്തിന്റെ മുമ്പില്‍ സങ്കീര്‍ണമാക്കുന്നത് മുസ്ളീംങ്ങള്‍ തന്നെയാണ്. ആദര്‍ശ-അനുഷ്ഠാന മേഖലകളില്‍ ഒരു ചെറിയ വിഭാഗം മുസ്ളീംങ്ങള്‍ പിന്തുടരുന്ന തീവ്ര നിലപാട് പൊതുസമൂഹത്തില്‍ ഇസ്ളാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ഈസ അബുബക്കര്‍ മദ്നി അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news