SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്റ്റെല്‍ മന്നര്‍ ബെക്കാം കുടുംബം
December 21, 2012, 4:24 am

ലണ്ടന്‍: ലോകത്തെ ഏറ്റവും സ് റ്റെലന്‍ താരകുടുംബമായി ഡേവിഡ് ബെക്കാം വിക്ടോറിയ കുടുംബത്തെ തിരഞ്ഞെടുത്തു. ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്ന സെലിബ്രിറ്റി കുടുംബത്തെ കണ്ടെത്താനുളള ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബെക്കാം കുടുംബം 29% പിന്തുണയുമായി ഒന്നാമതെത്തിയത്. മക്കളായ ബ്രൂകിലിന്‍, റോമിയോ, ക്രൂസ്, ഹാര്‍പര്‍ എന്നിവരും വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. അമേരിക്കന്‍ ടെലിവിഷന്‍, മോഡലിങ്, സാമൂഹ#ിക രംഗങ്ങളിലെ പ്രമുരായ കാര്‍ദഷിയാന്‍ സഹോദരിമാരാണ് (കിം കാര്‍ദിഷിയാന്‍, കോട്നി കാര്‍ദിഷിയാന്‍ ഖോല്‍ കാര്‍ദിഷിയാന്‍) രണ്ടാം സ്ഥാനത്തെത്തിയത്- 20% തൊട്ടുപിന്നില്‍ താരദമ്പതികളായ ബ്രാഡ് പിറ്റ് -ആഞ്ജലീന ജോളി കുടുവുമുണ്ട്.