SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലീന്‍ തോബിയാസ് വീണ്ടും ലിംക ബുക്കില്‍
December 21, 2012, 3:54 am

കോട്ടയം: ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് വീണ്ടും ലിംകാബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണിത്. 19 ജിബി വലിപ്പമുളള ഈ ദൃശ്യം ചിത്രികരിക്കുന്നതിനായി പത്മനാഭസ്വമി ക്ഷത്രത്തിന്റെ 1600 ഹൈറെസലുഷന്‍ ഉപയോഗിച്ചു.