SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹജ്; 70കഴിഞ്ഞവര്‍ക്ക് പേരക്കുട്ടികളെയും കൂട്ടാം
December 21, 2012, 3:51 am

കൊണ്ടോട്ടി: ഹജ്ജിനു പോകുന്ന 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ സഹായികളായി പേരക്കുട്ടികളുടെയും കൊണ്ടുപോകം. കേന്ദ്ര ഹജ് കമ്മറ്റിയുടെ തീരുമാനം കേരളത്തിലെ ഒട്ടേറെപ്പേര്‍ക്ക് പ്രയോജനപ്പെടും. 70 കഴിഞ്ഞവര്‍ക്ക് സഹായി വേണമെന്നു നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹജ് അപേക്ഷകള്‍ ഫ്രബ്രുവരി ഒന്നു മുതല്‍ സ്വീകരിച്ചു തുടങ്ങാന്‍ തീരുമാനമായി. പാസ്പോര്‍ട്ടിന് 2014 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. പാസ്പോര്‍ട്ടിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് പുതുക്കാനാകില്ല.