SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഒലീവിയ കള്‍പോയ്ക്ക് 2012-ലെ വിശ്വസുന്ദരിപ്പട്ടം
December 19, 2012, 11:56 pm

ലാസ് വേഗാസ്: 2012-ലെ വിശ്വസുന്ദരിയായി അമേരിക്കന്‍ സുന്ദരി ഒലീവിയ കള്‍പോ തിരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ളാനറ്റ് ഹോളിവുഡ് കാസിനോയില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ ജാനിന്‍ ടുഗോനോണ്‍ ഒന്നാം റണ്ണറപ്പും വെനസ്വേലന്‍ സുന്ദരി ഐറിന്‍ എസ്സര്‍ രണ്ടാം റണ്ണറപ്പുമായി. ഇന്ത്യയുടെ ശില്‍പ സിങിന് 16-ാം സ്ഥാനം മാത്രം നേടാനേ കഴിഞ്ഞുള്ളൂ.