SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാതൃഭൂമി സാഹിത്യ പുരസ്കാരസമര്‍പ്പണം 20ന്
December 15, 2012, 3:54 am

കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്കാരം ഡിസംബര്‍ 20 ന് വൈകിട്ട് കോഴിക്കോട്ട് സാഹിത്യ വിമര്‍ശകയും പ്രഭാഷകയുമായ ഡോ.എം.ലീലാവതിക്ക് സമര്‍പ്പിക്കും. വൈകിട്ട് അഞ്ചിന് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന ബംഗാളി എഴുത്തുകാരി മഹാശേത്വാദേവിയാണ് പുരസ്കാര സമര്‍പ്പണം നടത്തുക.

 
 

OTHER NEWS FROM THIS SECTION


more news