SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സേവനാവകാശ നിയമം പാവപ്പെട്ടവന്റെ അവകാശ പത്രിക- മന്ത്രി ജയലക്ഷമി
December 11, 2012, 3:58 am

കല്‍പ്പറ്റ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ സേവനവകാശ നിയമം പാവപ്പെട്ടവന്റെ അവകാശ പത്രികയാണെന്ന് മന്ത്രി പി.കെ ജയലക്ഷ്മി. കേരള എന്‍.ജി.ഒ. സെന്റര്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന പി.ആര്‍.ഒ മാരാണ് ജീവനക്കാര്‍. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മനസിലാക്കി ജീവനക്കാര്‍ പെരുമാറണം. അടിസ്ഥാന വര്‍ഗത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ യഥാര്‍ഥ കൈകളിത്തന്നെ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തണം-മന്ത്രി പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news